‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ എന്ന് ചോദിച്ചു’; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് അഖിൽ മാരാർ. ഇതിനെല്ലാമപ്പുറം അറിയപ്പെടുന്ന നിരീക്ഷകനും സംവിധായകനും കൂടിയാണ്. എന്നാൽ ബിഗ് ബോസിൽ വിജയിച്ചതോടെയാണ് അഖിൽ കൂടുതൽ പ്രശസ്തനായത്. ഇപ്പോൾ അഖിൽ മാരാറിന്റെ പഴയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് വ്യാപകമായി ചർച്ച…