Category: AGRICULTURE

Auto Added by WPeMatico

മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ? ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കൂ

പച്ചക്കറികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കാവുന്ന മികച്ച പോഷക ലായനിയാണ് മത്സ്യക്കഷായം എന്ന പേരിലും അറിയപ്പെടുന്ന ഫിഷ് അമിനോ ആസിഡ്. ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ…

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം ; ബാക്റ്റീരിയല്‍ വാട്ടത്തെ തുരത്താനുള്ള മാര്‍ഗങ്ങൾ

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം…

‘മനുഷ്യനെ കൊല്ലുന്നതിനേക്കാൾ ഭീകരം’; രാജ്യത്ത് അനധികൃതമായി മരങ്ങൾ മുറിക്കുന്നവരോട് ദയ പാടില്ല സുപ്രീം കോടതി

വന്തോതിൽ മരങ്ങൾ മുറിക്കുന്നത് മനുഷ്യരെ കൊല്ലുന്നതിനേക്കാൾ ഭീകരമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. സംരക്ഷിത താജ്…

International Women’s Day : ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും 111 തൈകള്‍ നടുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍..അറിയാം .’പിപ്ലാന്ത്രി’യെ കുറിച്ച്

രാജസ്ഥാനിലെ ‘പിപ്ലാന്ത്രി’ എന്ന ഗ്രാമത്തെക്കുറിച്ച് പരാമര്‍ശിക്കാതെ വനിതാ ദിനം എങ്ങനെ കടന്നുപോകും? പിപ്ലാന്തിയുടെ മഹനീയ മാതൃക ഈ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല. സ്ത്രീകളോട് വിവേചന മനോഭാവം പുലര്‍ത്തിയിരുന്ന…

മണ്ണിന്റെ അമ്ലത കുറയ്ക്കും, വണ്ടുകളെ നശിപ്പിക്കും, കാല്‍സ്യത്തിന്റെ കലവറ

മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. സമീകൃതാഹാരമെന്ന നിലയില്‍ മുട്ട ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഒന്നാണ്. നമ്മുടെ പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം ഇതേ പോലെ മുട്ട കൊണ്ടു…

സർവകാല റെക്കോർഡുകളും ഭേദിച്ച് കാപ്പിക്കുരുവിന്റെ മുന്നേറ്റം

സംസ്ഥാനത്ത് കാപ്പിക്കുരു വില സർവകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ വർഷം കൊക്കോ വിലയിൽ ഉണ്ടായ പ്രവചനാതീതമായ മുന്നേറ്റമാണ് ഇപ്പോൾ കാപ്പിക്കുരുവിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. വിളവെടുപ്പിന്റെ…

ചെടിയുടെ വേര് അതിവേഗത്തിൽ ഉണ്ടാവാൻ കറ്റാർവാഴ ജെൽ

കൃഷിയിടത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു എളുപ്പത്തിൽ തയ്യാറാക്കുന്ന വളർച്ച ഹോർമോൺ അല്ലെങ്കിൽ സ്ട്രെസ് റിലീസിംഗ് ഹോർമോൺ എന്ന് വിശേഷിപ്പിക്കുന്ന ഒരു ലായനിയുണ്ട്. ആ ഒരു ലായനിയെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുന്നത്

വളം ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍

രാസവളം മിക്‌സിങ് യൂനിറ്റുകള്‍ക്കും മൊത്ത ചില്ലറ വില്‍പ്പനയ്ക്കും ബാധകമായ ലൈസന്‍സ് ഫീസില്‍ വന്‍ വര്‍ധന വരുത്തി സര്‍ക്കാര്‍. മിക്‌സിന്ങ് യൂണിറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 750 രൂപയില്‍ നിന്ന് 10,000 രൂപയായും പുതുക്കല്‍ ഫീസ് 750 രൂപയില്‍ നിന്ന് 5000…

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

സാമ്പാറില്‍ ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് തക്കാളി വഴുതന. മറ്റിനങ്ങളേക്കാള്‍ രുചിയുണ്ട്, വേവിക്കുമ്പോള്‍ നന്നായി ഉടയുകയില്ല.

പാവയ്ക്ക പന്തല്‍ നിറയെ കായ്കള്‍ : ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ് നേടാം

പന്തല്‍ വിളയായ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വലിയ തോതില്‍ കീടങ്ങള്‍ ആക്രമിക്കാനെത്തുമെന്നതാണ് പന്തല്‍ വിളകളുടെ പ്രധാന പ്രശ്‌നം. ഇവയെ നിയന്ത്രിച്ച് പാവയ്ക്ക് മികച്ച രീതിയില്‍ വിളവെടുക്കുകയെന്നത് കുറച്ചു പ്രയാസമുളള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വിളവ്…