ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…
Malayalam News Portal
Auto Added by WPeMatico
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…
തിരുവനന്തപുരം: ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം…
പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. കാസര്‍കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പ്പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ…
കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന്…
നാദാപുരം: പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയ കുടുംബം ക്വാറന്റീൻ ലംഘിച്ച് ബന്ധുവീട്ടിലേക്ക് സന്ദർശനത്തിന് പോയതായി പരാതി. പകർച്ചവ്യാപന നിരോധന നിയമപ്രകാരം കേസെടുക്കാൻ ആരോഗ്യ വകുപ്പ് നാദാപുരം പൊലീസിൽ പരാതി നൽകി. നിപ ബാധിച്ച് കള്ളാട്ട് മരണപ്പെട്ടയാളുമായി അടുത്ത…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയില്‍പ്പെട്ടാണ് നല്ലിടയന്‍ എന്ന കാരിയര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. സുനില്‍, രാജു…
എടപ്പാൾ: വീടുകളിലും റസ്റ്റാറന്റുകളിലും പാചകത്തിനുപയോഗിച്ച എണ്ണ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനമാക്കുന്നു. പാഴാക്കിക്കളയുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് ഗതാഗതവകുപ്പ്. എടപ്പാൾ കണ്ടനകം ഐ.ഡി.ടി.ആർ മുഖേനയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ് ഐ.ഡി.ടി.ആറിൽ…
ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും ആവേശവുമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ…
പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മൂന്നിലവ് വില്ലേജിലെ മങ്കൊമ്പ് ഭാഗത്താണ് പാസില്ലാതെ ലോറികള്‍ കരിങ്കല്ല് കടത്തിയിരുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി നിയോഗിച്ച റവന്യു സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു…
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണക്കിറ്റുകളും തയ്യാറാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അതിനാൽ,…