Category: accident

Auto Added by WPeMatico

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ: നാനൂറിലധികം പേർ അപകടത്തിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മരണസംഖ്യ കൂടിയേക്കും

വയനാട് : മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു…

ഷൂട്ടിങ്ങിനിടെ അപകടം: നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരുടെ മൊഴിയെടുത്തു

കൊച്ചി: എം.ജി. റോഡിൽ അർധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റവരുടെയും വാഹനമോടിച്ചയാളുടെയും മൊഴിയെടുത്ത് പോലീസ്. അപകടത്തിൽ നടൻമാരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.…

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു: അർജുൻ അശോകനടക്കം 5 പേർക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ‌ അടക്കം 5 പേര്‍ക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്.…

മണിക്കൂറുകൾ പിന്നിട്ട് രക്ഷാപ്രവർത്തനം, അർജുനെ കണ്ടെത്താനായില്ല

കോഴിക്കോട്: ഉത്തര കന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനിനെ കാണാതായിട്ട് ദിവസങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങണമെന്ന് ബന്ധുക്കൾ. റഡാർ ഉൾപ്പെടെയുള്ള പരിശോധന…

പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ…

ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു.…

റോഡിലേക്ക് കാല്‍ വഴുതി വീണു, വീണപ്പോൾ വാഹനം ഇടിച്ചിട്ടു, ആരും നിർത്തിയില്ല; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

ഇരിട്ടി റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. ഇടുക്കി സ്വദേശി രാജനാണു അപകടത്തിൽ പരുക്കേറ്റു മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ…

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ…

പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കവെ

പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു. തമിഴ്‌നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ജോലിക്ക്…

കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25)…