Category: abvp

Auto Added by WPeMatico

വിദ്യാഭ്യാസ മേഖലയിൽ ഇടത് സ്വജനപക്ഷപാതം’: നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

വെള്ളിയാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐക്ക് വിടുപണി ചെയ്യുന്ന പൊലീസ് നിഷ്ക്രിയത്വത്തിനെതിരെയും കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് എബിവിപി സംസ്ഥാന ജോയിന്റ്…

‘വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തി; അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു

വ്യാജരേഖ ചമയ്ക്കൽ കേസിൽ 13 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്.…