കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ആരാവും
ഡല്‍ഹി: വിരാട് കോലിക്കും രോഹിത്ത് ശര്‍മ്മക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം ആരാവുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ലിസ്റ്റില്‍ പ്രധാനമായും പേരുള്ളത് മൂന്നു കളിക്കാരുടെതാണ്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം. യുവ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി…