Category: 2024-എന്‍റര്‍ടെയിന്‍മെന്‍റ്-അവലോകനം

Auto Added by WPeMatico

അജന്ത – എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം  15ന് ആരംഭിക്കും

അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. അജന്ത - എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്) 15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള…

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അര്‍ജുന്‍. പൊലീസിന് അപേക്ഷ നല്‍കി. സന്ദര്‍ശനം വേണ്ടെന്ന് പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടന്‍ അല്ലു അര്‍ജുന്‍. ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍ അപേക്ഷ നല്‍കി. ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാകുന്ന തരത്തില്‍ സന്ദര്‍ശനം…

ഇത്തരം ഉപയോഗശൂന്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. എആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മക്കള്‍

എആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മക്കളായ ഖദീജയും അമീനും രംഗത്ത്. വിവാഹമോചനത്തിന് പിന്നാലെയണ് താരം സംഗീതത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എആര്‍ റഹ്‌മാന്റെയും ഭാര്യ സൈറ ബാനുവിന്റേയും വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങള്‍…

ബോക്സ് ഓഫീസിൽ പുഷ്പരാജിന്റെ പൂണ്ടുവിളയാട്ടം. ഇന്ത്യയിൽ നിന്നു മാത്രം 175.1 കോടി, കളക്ഷൻ 600 കോടിയിലേക്ക്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്റുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ഏകദേശം 282.91 കോടി രൂപയോളം വാരിക്കൂട്ടിയ ചിത്രം, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയിരുന്നു. ചിത്രം…