Category: ഹോളി 2024

Auto Added by WPeMatico

വര്‍ണങ്ങളുടെ ഉത്സവം: ശത്രുക്കളെ മിത്രങ്ങളാക്കുന്ന ഹോളി

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ…

നിറങ്ങളില്‍ നീരാടുന്ന വര്‍ണോത്സവം; ഹോളിയുടെ ചരിത്രവും പ്രാധാന്യവും ഇതാണ്‌

ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍ മാത്രമായിരുന്നു ഹോളി ആഘോഷം എന്നാല്‍ ഇന്ന് ഹോളി ഇങ്ങ് കേരളത്തിലും ഏറെ ജനകീയമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ…

കളറുവാരി എറിയലും വെളളത്തില്‍ കളിയും മാത്രമല്ല ! ഹോളിയുടെ അറിയാക്കഥകള്‍ അറിയാം

ഒരു സമയത്ത് ഉത്തരേന്ത്യയില്‍ മാത്രം ആഘോഷിച്ചിരുന്ന ഹോളി ഇന്ന് ഏറെ ജനപ്രിയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ഇപ്പോള്‍ ഹോളി വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഹോളിയെ നിറങ്ങളുടെ ഉത്സവം എന്നാണ് പറയുന്നത്. വിളിക്കുന്നു. ഇന്ത്യയിലും നേപ്പാളിലുമൊക്കെ വളരെയധികം പ്രധാന്യത്തോടെ ആഘോഷിക്കുന്ന പ്രധാന…

വർണശബളമായി ഹോളി ആഘോഷിക്കാൻ പറ്റിയ 6 സ്ഥലങ്ങളിതാ

നിങ്ങ‌ൾ ഹോളിയുടെ വർണങ്ങ‌ളേയും സംഗീതത്തേയും സിനേഹിക്കുന്നുവെങ്കിൽ പരമ്പരാഗതമായി ഹോളി ആഘോഷിക്കുന്ന ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യൂ. ഇന്ത്യയിൽ പല സ്ഥലങ്ങ‌ളിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഹോളി ആചരിക്കുന്ന ഇന്ത്യയിലെ 6 സ്ഥലങ്ങ‌ൾ പരിചയപ്പെടാം. 1. ലത് മർ ഹോളി, ബർസാന, ഉത്തർപ്രദേശ്…

ഹോളിക്ക് പിന്നിലെ ഐതീഹ്യമെന്ത്? എന്തിനാണ് ഹോളി വർണങ്ങൾ വിതറി ആഘോഷിക്കുന്നത്?

തിന്മയുടെ മേല്‍ നന്മ നേടുന്നുവെന്നതിന്റെ സൂചന നൽകിയാണ് ഓരോ വർഷവും ഹോളി ആഘോഷിക്കുന്നത്. എന്നാൽ, വർണങ്ങൾ വാരിവിതറിയുള്ള ഈ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം എന്തെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല എന്നതാണ് വസ്തുത. ചരിത്രപ്രധാന്യമായ ഒരു കഥ തന്നെയാണ് ഹോളിക്ക് പിന്നിലുള്ളത്. ഹോളിക…