സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്; വണ്‍വേ ടിക്കറ്റിന് വെറും 1,578 രൂപ, ഓഫര്‍ ഓഗസ്റ്റ് 15 വരെ
ഡൽഹി: ടിക്കറ്റ് നിരക്കിൽ പ്രത്യേക ഓഫർ നൽകുന്ന ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് വിസ്‌താര എയർലൈൻസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ഓഫർ. ആഭ്യന്തര യാത്ര ടിക്കറ്റിന് പുറമെ അന്താരാഷ്ട്ര യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. എക്കോണമി ക്ലാസിൽ പശ്ചിമ ബംഗാളിലെ…