ഇന്ത്യ -കാനഡ ബന്ധം വഷളാകുന്നു; ഇരു രാജ്യങ്ങളും ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കാനഡ
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്താനുള്ള കനേഡിയൻ സർക്കാർ നീക്കത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യ കടുത്ത നടപടിയിലേക്ക് .കാനഡയിലെ ഹൈക്കമ്മിഷണറെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.…