Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

ആന്റണി ആൻഡ്രൂസ്‌ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം കോച്ച്‌

ഡൽഹി: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചു. മഹാരാഷ്‌ട്രക്കാരനായ ഇരുപത്തേഴുകാരൻ ആന്റണി മുമ്പ് ഗോകുലം കേരളയുടെ കോച്ചായിരുന്നു. 2013 മുതൽ പരിശീലകരംഗത്തുണ്ട്‌. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്‌സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ്‌ ആന്റണി ആൻഡ്രൂസ്. അണ്ടർ…

പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍

കാൽഗറി: ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ഗാവോ ഫാങ് ജിയെയാണ് കീഴടക്കിയത്. നേരിട്ടുളള രണ്ട് ഗെയിമുകളിൽ ചൈനീസ് താരത്തെ…

സാഫ് കപ്പിൽ ഒമ്പതാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും

ബം​ഗളൂരു: ഇൻ്റർകോണ്ടിനൽ കിരീടത്തിന് ശേഷം സാഫ് കപ്പും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികൾ. കലാശപ്പോരിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം ഒൻപതാം കിരീടം. കുവൈറ്റ് ഇതാദ്യമായാണ് സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നത്. ​ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ…

റെ​ഡ്ബു​ൾ താ​രം വേ​ഴ്സ്റ്റ​പ്പ​ൻ ഓ​സ്ട്രേ​ലി​യ​ൻ ഗ്രാ​ൻ​പ്രി​ ജേ​താ​വ്

മെ​ൽ​ബ​ൺ: ഫോ​ർ​മു​ല വ​ൺ ഓ​സ്ട്രേ​ലി​യ​ൻ ഗ്രാ​ൻ പ്രി​യി​ൽ റെ​ഡ്ബു​ൾ താ​രം മാ​ക്സ് വേ​ഴ്സ്റ്റ​പ്പ​ൻ ജേ​താ​വ്. സീ​സ​ണി​ലെ വേ​ഴ്സ്റ്റ​പ്പ​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണി​ത്. സീ​സ​ണി​ലെ ഒ​മ്പ​ത് റേ​സു​ക​ളി​ൽ ഏ​ഴെ​ണ്ണ​വും വി​ജ​യി​ച്ച താ​രം ത​ന്‍റെ മൂ​ന്നാം എ​ഫ് വ​ൺ കി​രീ​ട​ത്തി​ന് തൊ​ട്ട​രി​കെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം…

ഇംഗ്ലണ്ട് പൊരുതി തോറ്റു; ആഷസില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്. 214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല…

പൃഥ്വി ഷാ നോർത്താംപ്ടൺഷെയറിനായി കളിക്കും

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ആയി ഇന്ത്യൻ ബാറ്റർ പൃഥ്വി ഷായും. താരം നോർത്താംപ്ടൺഷെയറുമായി കരാർ ഉറപ്പിച്ചു. ദുലീപ് ട്രോഫി കഴിയുന്നതോടെ താരം ഇംഗ്ലണ്ടിലേക്ക് പോകും. ദുലീപ് ട്രോഫിൽ വെസ്റ്റ് സോൺ ടീമിന്റെ ഭാഗമാണ് പൃഥ്വി ഷാ.…

വം​ശീ​യ, ഇ​സ്ലാ​മോ​ഫോ​ബി​യ പ​രാ​മ​ർ​ശം; പി​എ​സ്ജി പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

പാ​രീ​സ്: വം​ശീ​യ അ​ധി​ക്ഷേ​പ കേ​സി​ൽ പി​എ​സ്ജി പ​രി​ശീ​ല​ക​ൻ ക്രി​സ്റ്റാ​ഫ് ഗാ​ൽ​ട്ടി​യ​ർ അ​റ​സ്റ്റി​ൽ. ക​ളി​ക്കാ​രെ കു​റി​ച്ച് വം​ശീ​യ, ഇ​സ്ലാ​മോ​ഫോ​ബി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ ഗാ​ൽ​ട്ടി​യ​റി​ന്‍റെ മ​ക​ൻ ജോ​ണും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 2021-22 സീ​സ​ണി​ൽ നൈ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന​പ്പോ​ൾ ഗാ​ൽ​ട്ടി​യ​ർ ക​ളി​ക്കാ​രെ​ക്കു​റി​ച്ച് വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ‌…

പ്രതീക്ഷകളുമായി നീരജ് ചോപ്രയും ശ്രീശങ്കറും ഡയമണ്ട് ലീഗില്‍ ഇന്ന് മത്സരത്തിനിറങ്ങും

ലുസെയ്ന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്രയ്ക്കും മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ഇന്ന് നിര്‍ണായക മത്സരം. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള എം ശ്രീശങ്കറാണ് ആദ്യം പങ്കെടുക്കുക. ഏതാനും മിനിറ്റുകള്‍ക്ക്…

ഛേത്രി​യും മ​ഹേ​ഷ് സിം​ഗും വ​ല കു​ലു​ക്കി! സാ​ഫ് ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യും മ​ഹേ​ഷ് സിം​ഗു​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്. ഇ​തോ​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്തി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട നേ​പ്പാ​ള്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം…

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ തമ്മിൽ തർക്കം; ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കി – വീഡിയോ

സാഫ് ചാമ്പ്യൻഷിപ്പിൽ പാക്കിസ്ഥാനെതിരെ ക്യാപ്റ്റൻ ആതിഥേയരെ 2-0ന് എത്തിച്ചപ്പോൾ, ഇന്ത്യയെ നിയന്ത്രണത്തിലാക്കാൻ സുനിൽ ഛേത്രിക്ക് 16 മിനിറ്റ് വേണ്ടി വന്നു . പാകിസ്ഥാൻ ഗോൾകീപ്പർ സാഖിബ് ഹനീഫിന്റെ അലർച്ചയെ തുടർന്ന് ഛേത്രി ആദ്യ 10 മിനിറ്റിനുള്ളിൽ സമനില തകർത്തു. അനിരുദ്ധ് ഥാപ്പയുടെ…