Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

‘സ്വർണം നിറഞ്ഞ് ഷൂട്ടിങ് റേഞ്ച്’; ഏഷ്യൻ ​ഗെയിംസിൽ 50 മീറ്റർ റൈഫിളിൽ ഇന്ത്യക്ക് സ്വർണം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ആറാം ദിനം ഇന്ത്യയ്ക്ക് സ്വർണത്തോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്നലെ നേടിയത് രണ്ട് സ്വർണമുൾപ്പടെ എട്ടുമെഡലുകൾ

ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡലുകൾ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. രണ്ട് സ്വർണമുൾപ്പടെ എട്ടുമെഡലുകൾ. അതിൽ ഏഴും പിറന്നത് ഷൂട്ടിംഗ് റേഞ്ചിലും. റൈഫിൾ ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തിൽ ഏഷ്യൻ റെക്കാഡ് സ്ഥാപിച്ച്, ലോക റെക്കാഡ് മെച്ചപ്പെടുത്തിയ പ്രകടനത്തോടെ…

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 50 മീറ്റർ റൈഫിൾ 3പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് സമ്‌റയാണ് സ്വർണം നേടിയത്. ആഷി ഛൗക്‌സെ ഇതേയിനത്തിൽ വെങ്കല മെഡലും നേടി. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്‌റ സ്വന്തമാക്കിയത്. കഴിഞ്ഞ…

ലോകകപ്പിൽ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ, ഇന്ത്യയുടെ മത്സരക്രമം അറിയാം

അടുത്ത മാസം മുതൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരം നവംബർ 12ന് നെതർലൻഡ്സിനെതിരെ നടക്കും. ബെംഗളൂരിവിലെ…

ഉന്നം പൊന്നാക്കി ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 1759 പോയിന്റോടെയാണ് ഇന്ത്യ…

ഉന്നം പിഴയ്ക്കാതെ ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം നേടി

ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. പുരുന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമാണ് രാജ്യത്തിനായി ആദ്യ സ്വര്‍ണം നേടിയത്. രുദ്രാന്‍ക്ഷ് ബാലാസാഹെബ് പാട്ടീല്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങുന്ന ടീമാണ്…

ഏഷ്യാകപ്പ് 2023; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു പുറത്ത്

ഡല്‍ഹി: ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഡല്‍ഹിയില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും പരിക്കില്‍ നിന്ന് മുക്തരായി ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ…

കാല്‍മുട്ടില്‍ പരുക്ക്; ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്‍മാറി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കാല്‍മുട്ടിനേറ്റ പരുക്ക് കാരണം ഗെയിംസില്‍ മത്സരിക്കാനാകില്ലെന്ന് വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. ”ഏറെ സങ്കടകരമായ ഒരു വാര്‍ത്തയാണു നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്. ഓഗസ്റ്റ് 13 പരിശീലനത്തിനിടെ എനിക്ക് കാല്‍മുട്ടിനു…

ക്രിക്കറ്റ് ലോകകപ്പ്: ടിക്കറ്റ് വിൽപന ആറുഘട്ടങ്ങളായി, ആഗസ്റ്റ് 25 മുതൽ തുടങ്ങും

മുംബൈ: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആറ് ഘട്ടങ്ങളിലായി നടക്കും. ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപന സംബന്ധിച്ച് വിവരങ്ങൾ ഐ.സി.സി പുറത്തുവിട്ടത്. ആഗസ്റ്റ് 25 ന് ആദ്യഘട്ട ടിക്കറ്റ് വിൽപന…

വനിതാ ഫുട്ബോൾ ലോകകപ്പ്; ജമൈക്കയെ തകർത്ത് കൊളംബിയ ക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയ ക്വാർട്ടർ ഫൈനലിൽ. ജമൈക്കയെ തകർത്തായിരുന്നു കൊളംബിയയുടെ മുന്നേറ്റം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയൻ വിജയം. 51ആം മിനുട്ടിൽ ഉസ്മെ പിനേദയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്ന് സപാറ്റ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ഉസ്മെയുടെ…