Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

ഏഷ്യന്‍ ഗെയിംസ് കനോയിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.…

ഏ​ഷ്യ​ന്‍ ഗെ​യിം​സിൽ വീണ്ടും മലയാളി തിളക്കം; വ​നി​താ ലോം​ഗ് ജ​മ്പിൽ ആ​ന്‍​സി സോ​ജ​ന് വെ​ള്ളി; മെഡൽ നേട്ടം ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നത്തോടെ

ഹാ​ങ്ഷൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വീണ്ടും മലയാളി തിളക്കം. വ​നി​താ വി​ഭാ​ഗം ലോം​ഗ് ജ​മ്പി​ല്‍ മ​ല​യാ​ളി താ​രം ആ​ന്‍​സി സോ​ജ​ന് വെ​ള്ളി മെഡൽ ലഭിച്ചു. ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ആ​ന്‍​സി 6.63 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് വെ​ള്ളി​മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. ചൈ​നീ​സ് താ​ര​ത്തി​നാ​ണ്…

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം; മെഡല്‍ നേട്ടം 33വര്‍ഷത്തിന് ശേഷം

ഏഷ്യന്‍ ഗെയിംസിലെ പുരുഷ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന ഇന്ത്യ, കലാശപ്പോരില്‍ ചൈനയോട് തോറ്റു. (2-3). ആദ്യ രണ്ട് മത്സരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ പരാജയം. എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക്…

ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങി മലയാളികൾ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങി മലയാളി താരങ്ങളും. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ…

ഏഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ 12-ാം സ്വ​ര്‍​ണം നേടി അ​വി​നാ​ശ് സാ​ബ്ലെ​; 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ല്‍​ചേ​സി​ല്‍ ഗെ​യിം​സ് റി​ക്കാ​ര്‍​ഡോ​ടെയാണ് സ്വ​ര്‍​ണ നേട്ടം

ഹാ​ങ്ഷൗ: ഇ​ന്ത്യ​യു​ടെ അ​വി​നാ​ശ് സാ​ബ്ലെ​യ്ക്ക് 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം. 8:19:50 മി​നി​റ്റി​ലാ​ണ് അ​വി​നാ​ശ് ഫി​നി​ഷിം​ഗ് ലൈ​ൻ തൊ​ട്ട​ത്. ഏ​ഷ്യ​ന്‍​ഗെ​യിം​സി​ല്‍ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍​ചേ​സി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി അ​വി​നാ​ശ് ഇ​തോ​ടെ മാ​റി. ഹാ​ങ്ഷൗ ഏ​ഷ്യ​ന്‍…

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ ഷൂട്ടിങ് ട്രാപ്പ് ടീം ഇനത്തില്‍

ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യ. ക്യാനന്‍ ഡാരിയസ്, സരോവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡല്‍ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈറ്റിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. ഇതോടെ…

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യൻ മുന്നേറ്റം: 10,000 മീറ്ററിൽ കാർത്തിക് കുമാർ വെള്ളി മെഡലും ഗുൽവീർ സിംഗ് വെങ്കലവും നേടി

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ട മത്സരത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കാർത്തിക് കുമാറും ഗുൽവീർ സിംഗും യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി വെള്ളിയും വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 38ലെത്തി. കാർത്തിക് കുമാറിനും…

ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വർണം; ഏഷ്യൻ ​ഗെയിംസിൽ ഒമ്പത് സ്വർണവുമായി ഇന്ത്യൻ മുന്നേറ്റം

ഹാങ്ചോ: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും സ്വർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6,…

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍! വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാന് വെങ്കലം, 33 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ കിരണ്‍ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍…

ഏഴാം സ്വർണവുമായി ഇന്ത്യ, നേട്ടം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍; വെള്ളിയുമായി ഇന്ത്യന്‍ വനിത ടീം

ഹാങ്ചൗ: ഷൂട്ടിങ് വിഭാഗത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍സ് 3 പൊസിഷന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടി. ഐശ്വരി പ്രതാപ് സിങ് തോമര്‍, സ്വപ്നില്‍ സുരേഷ് കുസാലെ, അഖില്‍ ഷിയോറന്‍ എന്നിവരാണ്…