രാമപുരത്തിനും അഭിമാനമാണ് അമോജ് ജേക്കബ്; ഏഷ്യൻ ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാവ്
കൂവപ്പടി ജി. ഹരികുമാർ രാമപുരം: ചൈനയിലെ ഹാംഗ്സ്ഹൗവിൽ നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ 4 x 400 റിലേയിൽ സ്വർണ്ണമെഡൽ നേട്ടത്തിലേയ്ക്ക് കുതിച്ചെത്തിയ ഭാരതത്തിന്റെ ഓട്ടക്കാരൻ അമോജ് ജേക്കബ് എന്ന 25-കാരൻ കോട്ടയം ജില്ലയിലെ രാമപുരത്തുകാർക്ക് അഭിമാനമായിരിക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണമെഡൽ…