Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റും ഒരിനം,  ക്രിക്കറ്റ് വീണ്ടും എത്തുന്നത് 128 വർഷങ്ങൾക്ക് ശേഷം

ന്യൂഡല്‍ഹി: 2028 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ മുതല്‍ ക്രിക്കറ്റും മത്സര ഇനമായി ഉൾപ്പെടുത്തും. ലോസാഞ്ചലസ് ഒളിമ്പിക് കമ്മിറ്റി തന്നെയാണ് ഈ തീരുമാനം അറിയിച്ചത്. ഇതോടെ 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരികയാണ്. ഒരു ഒളിമ്പിക് മെഡല്‍ നേടാന്‍…

ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

ഡല്‍ഹി: ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട് നീരജ് ചോപ്ര. ആദ്യമായാണ് മികച്ച അത്ലറ്റിനായുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്ലറ്റിക്സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം…

സഞ്ജു വീണ്ടും ക്യാപ്റ്റന്‍; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെ ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് നയിക്കുന്നത്. രോഹന്‍ സി കുന്നുമ്മലിനെ വൈസ് ക്യാപ്റ്റനായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുത്തു.…

ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ; ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ നേർക്കുനേർ. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്നത്തെ മത്സരം. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ ആധികാരിക ജയം നേടിയിരുന്നു.…

ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും; എതിരാളി ആസ്ത്രേലിയ

ചെന്നൈ: ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആസ്ത്രേലിയയാണ് എതിരാളികൾ. 2011ലെ കിരീടനേട്ടം ആവർത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ആസ്ത്രേലിയ ലക്ഷ്യമിടുന്നത്. ലോക റാങ്കിംഗില്‍ ഒന്നും മൂന്നും സ്ഥാനക്കാരായ ഇന്ത്യയും ആസ്ത്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ മത്സരഫലം പ്രവചനാതീതമാണ്. രോഹിതിന് വാർണർ,…

ഏ​ഷ്യ​ൻ ഗെ​യിം​സ്: ക​ബ​ഡി​യി​ൽ സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ച് ഇ​ന്ത്യ

ഹാ​ങ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക​ബ​ഡി പു​രു​ഷ വി​ഭാ​ഗ​ത്തി​ലും പൊ​ന്ന​ണി​ഞ്ഞ് ഇ​ന്ത്യ. ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റാ​നെ 33-29 എ​ന്ന സ്കോ​റി​ന് മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യ​ത്. മ​ത്സ​രം അ​വാ​സ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​പ്പോ​ഴു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ…

കബഡിയില്‍ വനിതാ ടീമിന് സ്വര്‍ണം, നൂറില്‍ തൊട്ട് ഇന്ത്യന്‍ മെഡല്‍ക്കൊയ്ത്ത്,72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച്…

ഏഷ്യൻ ഗെയിംസിൽ ഹാട്രിക് സ്വർണവുമായി ജ്യോതി സുരേഖ,  വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് അമ്പെയ്ത്തിൽ  പൊന്നണിഞ്ഞതോടെ ജ്യോതിക്ക് ചരിത്ര നേട്ടം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടരുന്നു. വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വർണം നേടി. വനിതകളിലും മിക്‌സഡ് ടീം ഇനങ്ങളിലും ഇതിനകം കിരീടങ്ങൾ നേടിയ ജ്യോതി ഫൈനലിൽ 149-145 എന്ന സ്‌കോറിന് ദക്ഷിണ…

ലോകകപ്പ് തുടങ്ങുംമുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി; ഗില്ലിന് ഡെങ്കിപ്പനി

ചെന്നൈ: ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ ടീം ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള യുവതാരം ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഞായറാഴ്ച ആസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ-ആസ്‌ട്രേലിയ…

ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനം; കൂടുതല്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തിലും മെഡല്‍ വേട്ടയില്‍ കുതിക്കാന്‍ ഇന്ത്യ. അമ്പെയ്ത്തിലും ഹോക്കിയിലും കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് മലയാളി താരം എച്ച് എസ്…

You missed