Category: സ്പോർട്സ് വാർത്തകൾ

Auto Added by WPeMatico

രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ, നിധീഷിന് അഞ്ച് വിക്കറ്റ്, ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ ദിവസം ജമ്മു കശ്മീരിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ജമ്മു കശ്മീർ എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ ബൌളിങ് മികവാണ്…

ദേശീയ ​ഗെയിംസ്: കപ്പടിച്ച് കേരളം. 28 വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടു. ഫുട്ബോൾ ഫൈനലിൽ ഉത്തരാഖണ്ഡിനെ കീഴടക്കി

ഡെറാഡൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനു പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സ്വർണനേട്ടം. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വിജയ ​ഗോൾ സ്വന്തമാക്കിയത്. പന്തുമായി കേരളത്തിന്റെ ബോക്സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍…

‘വതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരംക്ഷകനാകേണ്ട’; ശ്രീശാന്തിനെതിരെ വടിയെടുത്ത് കെസിഎ

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ പിന്തുണച്ച ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. സഞ്ജു സാംസണെതിരെ കെസിഎ സ്വീകരിച്ച നിലപാടില്‍ ശ്രീശാന്ത് പ്രതികരിച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊല്ലം സെയ്ലേഴ്‌സ് ടീമിന്റെ…

‘സഞ്ജുവിനെ പിന്തുണച്ചു’; ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കെസിഎക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ശ്രീശാന്തില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ശ്രീശാന്തിന്…

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9 ന് ഘ കട്ടക്കിലെ…

ദേശീയ ഗെയിംസ്; പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ അസമിനെ കീഴടക്കി

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ്‌ കേരളം.

ബി.സി.സി.ഐയുടെ നിരീക്ഷകനായി ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍ കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9 ന് ഘകട്ടക്കിലെ ബാരാബദി…

വാട്ടർപോളോ വനിതാവിഭാഗത്തിൽ കേരളത്തിന് സ്വർണം. പുരുഷ വിഭാ​ഗത്തിൽ വെങ്കലവും

ഹൽദ്വാനി: വാട്ടർപോളോ വനിതാവിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. തുടർച്ചയായ രണ്ടാംകിരീടമാണിത്. പുരുഷ ടിം മൂന്നാംസ്ഥാനം നേടി. ഫൈനലിൽ മഹാരാഷ്‌ട്രയായിരുന്നു വനിതകളിലെ എതിരാളി. 11–7നാണ്‌ ജയം. എട്ടു മിനിറ്റുവീതമുള്ള നാലു ക്വാർട്ടറിന്റെ ആദ്യഘട്ടത്തിൽ മഹാരാഷ്‌ട്ര മികച്ച മുന്നേറ്റം നടത്തി. എന്നാൽ, അവസാന നിമിഷങ്ങളിൽ മൂന്ന്‌…

ദേശീയ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ തിളക്കത്തിൽ ശ്രീരാജ് വെങ്ങോല

പെരുമ്പാവൂർ: കുന്നംകുളത്തു വച്ചു നടന്ന സംസ്ഥാന സീനിയേഴ്സ് നാഷണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്ങോല സ്വദേശി ശ്രീരാജിന് മെഡൽ നേട്ടം. അല്ലപ്രയിൽ ബാർബർ തൊഴിലാളിയായ ശ്രീരാജ് 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും ലോംഗ് ജംപിൽ വെങ്കലവും…

സി കെ നായിഡു ട്രോഫി: കേരള – കർണ്ണാടക മത്സരം സമനിലയിൽ

ബാംഗ്ലൂർ : സി കെ നായിഡു ട്രോഫിയിൽ കേരളവും കർണ്ണാടകയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടക നാല് വിക്കറ്റിന് 241 റൺസെടുത്ത് നില്ക്കെ മത്സരം അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം രണ്ടാം ഇന്നിങ്സ് എട്ട്…