Category: സാഹിത്യം

Auto Added by WPeMatico

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. കേരള…

പ്രമുഖ സംഗീതജ്ഞയും എഴുത്തുകാരിയുമായ ലീല ഓംചേരി അന്തരിച്ചു

ഡൽഹി; പ്രമുഖ സംഗീതജ്ഞയും എഴുത്തുകാരിയുമായ ലീല ഓംചേരി അന്തരിച്ചു. 95 വയസായിരുന്നു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപിക കൂടിയായിരുന്നു അവർ. ഡൽഹി സർവകലാശാലയിൽ മൂന്ന് പതിറ്റാണ്ടോളം കർണാടക സംഗീത വിഭാഗം അസോസിയേറ്റ് പ്രൊഫസറായാണ് പ്രവർത്തിച്ചത്.…

രക്തസാക്ഷി (കവിത)

ഗാസ്സ, നിനക്കറിയുമോ ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു ഞങ്ങളുടെ പൂർവികർ 200 വർഷം അധിനിവേശത്തോടെ പോരാടി. ഗാസ്സ, നീ എന്തിനു ഓരോ ദിവസവും തോക്കിൻ മുനയിൽ നിൽക്കുന്നു. ഗാസ്സ, നീ എന്തിനു ചുരുങ്ങി ചെറുതാവുന്നു. ഗാസ്സ, നിനക്ക് നന്നായി അറിയാല്ലോ രക്തസാക്ഷി മരിക്കില്ല എന്ന്…

സാഹിത്യത്തിനുളള നൊബേൽ സമ്മാനം യോൺ ഫോസെയ്ക്ക്

സ്‌റ്റോക്‌ഹോം: 2023ലെ സാഹിത്യത്തിനുളള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്ക്. അദ്ദേഹത്തിന്റെ കൃതികൾ നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതായി അക്കാദമി അഭിപ്രായപ്പെട്ടു. നോർവീജിയൻ പശ്ചാത്തലത്തെ കലാപരമായ സാങ്കേതികതയുമായി സമന്വയിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മനുഷ്യന്റെ ഉത്കണ്ഠയും അവ്യക്തതയും അതിന്റേതായ തീവ്രതയോടെ തനതായ രീതിയിൽ…

You missed