Category: സാഹിത്യം

Auto Added by WPeMatico

രാജേഷ്‌ കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള ’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി

കൊച്ചി: കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി. ദല്‍ഹിയില്‍ മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ്…

‘സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; ‘കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ’ കാരൂർ സോമൻ എഴുതുന്നു

ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹിതരുടെ മനോഭാവങ്ങൾ താമരപ്പൂവ് വിടരുന്നതുപോലെ വിടർന്നു് വന്നത് ഒരു മതത്തിൽ ജനിച്ചതുകൊണ്ട്…

‘മല്ലീസ്പറമുടി’ കവിത എം.ജി.യൂണിവേഴ്സിറ്റി എം.എ.മലയാളം സിലബസിൽ; ചരിത്രത്തിലാദ്യമായി ഗോത്ര കവിതകൾ പ്രസിദ്ധീകരിച്ച് കേരള സാഹിത്യ അക്കാദമി.

അട്ടപ്പാടി :സമകാലിക ഗോത്ര കവികളിൽ ഏറ്റവും ചെറുപ്പവും ഊർജ്ജസ്വലനുമാണ് 27 കാരനായ മണികണ്ഠൻ അട്ടപ്പാടി. കാടും മഴയും പുഴയും സ്വന്തം ജനതയുടെ തനതു ജീവിതവും സംസ്ക്കാരവും നൊമ്പരവും ഉൾച്ചേർന്നതാണ് മണികണ്ഠന്റെ കവിതകൾ.എഴുപത് കവിതകൾ ചേർത്ത് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ 'മല്ലീസ്പറമുടി' എന്ന…

തോമസ് മാത്യുവിന്‍റെ ‘രത്തന്‍ ടാറ്റ: എ ലൈഫ്’ എന്ന പുസ്തക ചര്‍ച്ച ഗൊയ്ഥെ-സെന്‍ട്രത്തില്‍

തിരുവനന്തപുരം: തോമസ് മാത്യുവിന്‍റെ 'രത്തന്‍ ടാറ്റ: എ ലൈഫ് ' എന്ന പുസ്തക ചര്‍ച്ച ഗൊയ്ഥെ-സെന്‍ട്രവും കേരള ഇന്‍റര്‍നാഷണല്‍ സെന്‍ററും ചേര്‍ന്ന് ഫെബ്രുവരി 22 ന് സംഘടിപ്പിക്കുന്നു. പ്രമുഖ വ്യവസായി ആയിരുന്ന അന്തരിച്ച രത്തന്‍ ടാറ്റയെ കുറിച്ചുള്ള ആധികാരിക ജീവചരിത്രമാണിത്. പ്രധാനമന്ത്രിയുടെ…

ഓൺലൈൻ വഴിനടത്തുന്ന കഥ /കവിത രചനാമത്സരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ച് സർഗ്ഗകൈരളി കുവൈറ്റ്

കുവൈറ്റ് : സർഗ്ഗകൈരളി കുവൈറ്റ് ഓൺലൈൻ വഴിനടത്തുന്ന പ്രഥമ കഥ /കവിത രചനാമത്സരങ്ങൾക്കുള്ള എൻട്രികളാണ് ക്ഷണിച്ചിരിക്കുന്നത്. കഥയ്ക്ക് എം ടി വാസുദേവൻ നായർ പുരസ്കാരവും, (5001 രൂപയും, പ്രശസ്തിപത്രവും) കവിതയ്ക്കു അനിൽ പനച്ചൂരാൻ പുരസ്കാരവും, (5001 രൂപയും, പ്രശസ്തിപത്രവും) നൽകുന്നു. വിഷയം…

മുതിര്‍ന്ന സിപിഐഎം നേതാവ് കെ.എസ്.ശങ്കരന്‍ അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ.എമ്മിന്റെ നേതാവും കേരളത്തിലെ കര്‍ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്ന വേലൂര്‍ സ്വദേശി കെ.എസ്.ശങ്കരന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പറവൂരിലുള്ള മകളുടെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന്…

കെട്ട കാലത്തെ പ്രതിരോധിക്കുവാൻ രാമായണത്തെ കവചമാക്കണം: ഡോ. എസ്. കെ. വസന്തൻ

കാലടി: കെ. വി. രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന ഖണ്ഡകാവ്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഗൗരവത്തിൽ വായിക്കേണ്ട കൃതിയാണ്. ഇന്ത്യൻ പാരമ്പര്യത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിരോധ കവചമായി ഇത്തരം പുനഃരാഖ്യാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഡോ. എസ് കെ വസന്തൻ…

തന്നോട് എഴുതാൻ പറഞ്ഞിട്ട് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തെങ്കിൽ അപമാനമല്ലാതെ മറ്റെന്താണ്. ‘അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചു’; ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചുവെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. തന്നോട് എഴുതാന്‍ പറഞ്ഞിട്ട് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തെങ്കില്‍ അപമാനമല്ലാതെ മറ്റെന്താണ്. സച്ചിദാനന്ദനുമായി പണ്ടുണ്ടായ ഏറ്റുമുട്ടലിന് പ്രതികാരമാണ് ഇപ്പോഴത്തെ അപമാനമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍…

‘ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി’. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിൻവലിച്ചു

കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം.താൻ ഐഎസ്ആർഒ ചെയർമാനായി എത്തുന്നത് തടയാൻ മുൻ ചെയർമാനായ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വർഷം ചെയർമാനായിരുന്ന ശേഷം…

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. കേരള…