Category: സാമ്പത്തികം

Auto Added by WPeMatico

കനറാ ബാങ്കിന് 4,104 കോടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കനറാ ബാങ്ക് 4,104 കോടി രൂപയുടെ അറ്റാദായം നേടി. 12.25 ശതമാനമാണ് വർധനവ്. ബാങ്കിന്റെ ആകെ ബിസിനസ് 9.30 ശതമാനം വളർച്ചയോടെ 24.19 ലക്ഷം കോടി രൂപയിലെത്തി. ഡിസംബർ മാസത്തെ കണക്കനുസരിച്ച്, 13.69…

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സാധാരണക്കാര്‍ക്ക് അപ്രാപ്യം: ടി ഡി രാമകൃഷ്ണന്‍

നോളജ് സിറ്റി: ഇന്ത്യന്‍ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കല്‍ സാധാരണ ജനങ്ങള്‍ക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ്…

ടാറ്റ ടെക്‌നോളജീസ് സംഘടിപ്പിച്ച ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ചുള്ള ഇന്നോവെന്റ് ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ആഗോള പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയായ ടാറ്റ ടെക്‌നോളജീസ് സംഘടിപ്പിച്ച ഇന്നോവെന്റ് ഹാക്കത്തോണിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെയുംയും ടാറ്റാ മോട്ടോഴ്സിന്റെയും പിന്തുണയോടെ സംഘടിപ്പിച്ച ഈ ഹാക്കത്തോണ്‍ ഇന്ത്യയിലുടനീളമുള്ള യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍പാദന മേഖലയിലെ യഥാര്‍ത്ഥ…

അമൃത ആശുപത്രിയില്‍ ‘ഹീമോസ്റ്റേസിസ് ഡയലോഗ്‌സ്’ ശില്‍പശാല. കണ്‍സള്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചില്‍  ഉദ്ഘാടനം ചെയ്തു

കൊച്ചി : രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികളെ കുറിച്ച് അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റര്‍ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല 'ഹീമോസ്റ്റേസിസ് ഡയലോഗ്‌സ് ' മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ…

പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ ഐപിഒയ്ക്ക്

കൊച്ചി: പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ കരംതാര എഞ്ചിനീയറിംഗ് 1,750 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക പേപ്പറുകള്‍ സമര്‍പ്പിച്ചു. 1,350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 400 കോടി രൂപയുടെ…

സാമ്പത്തിക സേവനങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്ന് സൃഷ്ടിക്കാൻ എയർടെലും ബജാജ് ഫിനാൻസും കൈകോർക്കുന്നു

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസും എൻബിഎഫ്‌സിയും ചേർന്ന് സാമ്പത്തിക സേവനങ്ങൾക്കായുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും ലാസ്റ്റ് മൈൽ ഡെലിവറിയിൽ…

നെക്സ്റ്റ് 30 ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മുച്വൽ ഫണ്ട്

കൊച്ചി: സമീപ ഭാവിയിൽ വളർച്ച കൈവരിക്കാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കി പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഡിഎസ്പി മുച്വൽ ഫണ്ട്. നെക്സ്റ്റ് 30 ഇടിഎഫ് എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഈമാസം 24വരെ നിക്ഷേപിക്കാം. വലിയ വിപണി മൂല്യമുള്ളതും…

ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലം-അറ്റാദായം 68 % ഉയര്‍ന്ന് 724 കോടി രൂപയായി

കൊച്ചി : 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് പ്രകാരം ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഐആര്‍ഡിഎഐ നിര്‍ദേശിച്ച പ്രകാരം 1/n അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദവും ഒമ്പത് മാസത്തെയും കണക്കുകള്‍ മുന്‍വര്‍ഷത്തെയുമായി താരതമ്യപ്പെടുത്താനാവില്ല. കമ്പനിയുടെ മൊത്തം…

55 കഴിഞ്ഞവർക്ക് കരുതലായി ഫെഡറല്‍ ബാങ്കിന്റെ പുതിയ സേവിംഗ്സ് അക്കൗണ്ട് എസ്റ്റീം

കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവർക്കു വേണ്ടിയുള്ള സേവിംഗ്സ് അക്കൗണ്ടായ 'എസ്റ്റീം' അവതരിപ്പിച്ചു. കൊച്ചി മണ്‍സൂണ്‍ എംപ്രസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റും ഫെഡറല്‍ ബാങ്ക് എറണാകുളം റീജിയണല്‍ മേധാവിയുമായ ടി.എസ്.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. പ്രമുഖ…

എസ്ബിഐ ലൈഫ് 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇൻഷുറൻസ് സേവനദാതാക്കളായ എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2024 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിൽ 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2023 ഡിസംബര്‍ 31ല്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമായിരുന്നു…