Category: സാമ്പത്തികം

Auto Added by WPeMatico

പഞ്ചാബ് നാഷണൽ ബാങ്ക് പിഎൻബി ഹോം ലോൺ എക്‌സ്‌പോ 2025 സംഘടിപ്പിക്കുന്നു

ഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വീട് വാങ്ങുന്നവരെയും റിയൽ എസ്റ്റേറ്റ് നിക്ഷേപകരെയും എക്‌സ്‌ക്ലൂസീവ് ഫിനാൻസിംഗ് പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന പ്രീമിയർ പരിപാടിയായ പിഎൻബി ഹോം ലോൺ എക്‌സ്‌പോ 2025 സംഘടിപ്പിക്കുന്നു. പിഎൻബി ഹോം…

ഫിനാൻഷ്യൽ സർവീസ് ഫണ്ട് അവതരിപ്പിച്ച് എച്ച്എസ്ബിസി മുച്വൽ ഫണ്ട്

കൊച്ചി: സാമ്പത്തിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ എച്ച്എസ്ബിസി മുച്വൽ ഫണ്ട്. എച്ച്എസ്ബിസി ഫിനാൻഷ്യൽ സർവീസ് ഫണ്ട് എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഈമാസം 20വരെ നിക്ഷേപിക്കാം. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച്…

സംരംഭകത്വ ശാക്തീകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുക

കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. സംരംഭങ്ങൾക്ക് മികച്ച അടിത്തറ രൂപപ്പെടുത്തുന്നതിന് ആവിശ്യമായ ബാങ്കിങ്…

ബജറ്റ് 2025 ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ വരുമാന വളർച്ചയും മൂലമുള്ള വെല്ലുവിളികൾ നേരിട്ട മധ്യവർഗത്തിന്റെ ഉപഭോക്തൃ ഡിമാൻഡും സമ്പാദ്യവും വർധിക്കാൻ സാധ്യത- എച്ച്‌ഡിഎഫ്‌സി ബാങ്കിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സാക്ഷി ഗുപ്ത

കൊച്ചി : മധ്യവർഗത്തിൽ നിന്നുള്ള ഡിമാൻഡ് മന്ദഗതിയിലാകുന്നത് സംബ ന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് വ്യക്തിഗത ആദായനികുതി സ്ലാബുകൾ മുഴുവൻ ഈ ബജറ്റ് യുക്തിസഹമാക്കി. ഉറവിടത്തിൽ നിന്ന് കുറയ്ക്കുന്ന നികുതിയുടെ പരിധികൾ പരിഷ്കരിച്ചു. ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ വരുമാന വളർച്ചയും മൂലമുള്ള വെല്ലുവിളികൾ…

കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം വ്യവസായം വന്നിരുന്ന കാലം കഴിഞ്ഞു; വ്യവസായവത്കരണമാണ് സര്‍ക്കാരിന്‍റെ അജണ്ട- പി രാജീവ്

കൊച്ചി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (ഇന്‍ക്ലൂസീവ്) വ്യവസായവത്കരമാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസിയുടെ സഹകരണത്തോടെ സിഐഐ കേരള ഘടകം സംഘടിപ്പിച്ച അസെന്‍റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം വ്യവസായം വന്നിരുന്ന…

കേന്ദ്ര ബഡ്ജറ്റ് : ഇൻഷുറൻസ് മേഖലയിലെ എഫ് ഡി ഐ ഉയർത്താനുള്ള തീരുമാനം പ്രശംസനീയം: ലുലു ഫിനാൻഷ്യൽ ഹോൽഡിങ്സ് എം ഡി അദീബ് അഹമ്മദ്

കൊച്ചി : കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ 74% ൽ നിന്ന് 100% ആയി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണ് എന്ന് ലുലു ഫിനാൻഷ്യൽ ഹോൽഡിങ്‌സ് എം ഡി യും, യുവ പ്രവാസി…

ആറ് ഐബിഎ ബാങ്കിംഗ് ടെക്നോളജി അവാർഡുകൾ നേടി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: മുംബൈയിൽ നടന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്കിംഗ് ടെക്നോളജി അവാർഡ്‌സ് 20-ാമത് പതിപ്പിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ലാർജ് ബാങ്കുകളുടെ വിഭാഗത്തിൽ ആറ് അവാർഡുകൾ നേടി. മികച്ച ടെക്നോളജി ബാങ്ക്, മികച്ച ടെക് പ്രതിഭയും സ്ഥാപനവും, ഡിജിറ്റൽ…

ആഗോള നിക്ഷേപക സംഗമം: സിഐഐയുടെ അസെന്റ് സമ്മിറ്റ് ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍

കൊച്ചി: ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായായി അസെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് 'ആങ്കറിങ് ഗ്രോത്ത് ഫ്രം കേരള' എന്ന…

സൗത്ത് ഇന്ത്യൻ ബാങ്കിന് 96 വയസ്; ’96 ഡെബിറ്റ് കാർഡ് ഓഫറുകൾ’ ക്യാംപെയിൻ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96-ാം വാർഷികത്തോടനുബന്ധിച്ച് '96 ഡെബിറ്റ് കാർഡ് ഓഫറുകൾ' ക്യാംപെയിൻ അവതരിപ്പിച്ചു. ക്യാംപെയിൻ ഭാഗമായി, ആമസോൺ, സൊമാറ്റോ, മേക്ക് മൈ ട്രിപ്, ക്രോമ, ലുലു, ഈസിഡിന്നർ, ബുക്ക് മൈ ഷോ തുടങ്ങിയ ഓൺലൈൻ…

വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍സ്

കൊല്ലം, ജനുവരി 28, 2025 : ആരോഗ്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ഗ്രൂപ്പായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതലകള്‍ ഏറ്റെടുത്തു. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ…