Category: സാമ്പത്തികം

Auto Added by WPeMatico

ഡിപി വേള്‍ഡ്, സബ്‌കോണ്ടിനന്റ് ലോജിസ്റ്റിക്സിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായി സുരേഷ് രമണിയെ നിയമിച്ചു

കൊച്ചി- ഡിപി വേള്‍ഡ്, സബ്‌കോണ്ടിനന്റ് ലോജിസ്റ്റിക്സിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായി സുരേഷ് രമണിയെ നിയമിച്ചു. വില്‍പ്പന, ബിസിനസ് വികസനം, ഉല്‍പ്പന്ന വികസനം, പ്രവര്‍ത്തനങ്ങള്‍, പി ആന്‍ഡ് എല്‍ മാനേജിംഗ് തുടങ്ങിയ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ വൈദഗ്ധ്യം സുരേഷ് രമണിക്കുണ്ട്. മിഡില്‍…

ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: ഉപഭോക്താക്കളല്ലാത്തവര്‍ക്കും യുപിഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാന്‍ സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 'എസ്‌ഐബി ക്വിക്ക് എഫ്ഡി'യിലൂടെ ഓണ്‍ലൈന്‍ ആയി ആര്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താം. പ്രശ്‌നരഹിതവും ലളിതവുമായ ഡിജിറ്റല്‍ ബാങ്കിങ് പരിഹാരങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുകയെന്ന ബാങ്ക് നയത്തിന്റെ…

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫെഡറൽ ബാങ്ക് എംഡി

തിരുവനന്തപുരം: ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് ഫെഡറൽ ബാങ്കും സംസ്ഥാന സർക്കാരും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച…

എച്ച്.ഡി.എഫ്‌.സി. ബാങ്ക് അൻമോൾ സാലറി അക്കൗണ്ട്’ ആരംഭിച്ചു

ഡൽഹി : ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്‌.സി. ബാങ്ക്, സൈബർ തട്ടിപ്പ് പരിരക്ഷയുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സംരംഭ (പി.എസ്‌.യു.) സാലറി അക്കൗണ്ട് - 'അൻമോൾ സേവിംഗ്സ് അക്കൗണ്ട്' ഇന്ന് ആരംഭിച്ചു. എച്ച്.ഡി.എഫ്‌.സി. ബാങ്ക് തങ്ങളുടെ സേവിംഗ്സ് അക്കൗണ്ട്…

ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭം രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന-വ്യാപാര ശക്തികേന്ദ്രമാക്കി മാറ്റി- ഡിപി വേള്‍ഡ് ചെയര്‍മാന്‍ എച്ച്.ഇ. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം

കൊച്ചി : ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന-വ്യാപാര ശക്തികേന്ദ്രമാക്കി മാറ്റിയെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ എച്ച്.ഇ. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. ഇതിന് ആക്കം കൂട്ടുന്നതാണ് വിപൂലീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍,…

സംരംഭകരെ ശാക്തീകരിക്കാൻ പിഎൻബിയുടെ രാജ്യവ്യാപക എംഎസ്എംഇ ഔട്ട്റീച്ച് പ്രോഗ്രാം

ഡൽഹി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി എംഎസ്എംഇ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കസ്റ്റമൈസ്ഡ് സാമ്പത്തിക പരിഹാരങ്ങൾ, വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ…

കടക്കെണി തടയാന്‍ സാമ്പത്തികാസൂത്രണത്തിന്റെ പ്രസക്തി -മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ കൃഷ്ണ കനയ്യ വിശദീകരിക്കുന്നു

കൊച്ചി : കടം വാങ്ങുന്നതിലൂടെ വ്യക്തികളെ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പ്രാപ്തരാക്കുന്നുണ്ടെങ്കിലും, അതില്‍ അന്തര്‍ലീനമായ അപകടസാധ്യതയും നിലനില്‍ക്കുന്നു. തിരിച്ചടവിന്റെ ഉത്തരവാദിത്തം. ഈ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് ഒരു വ്യക്തിയെ കടം വാങ്ങുന്നതിനുള്ള ചക്രത്തിലേക്ക് വലിച്ചിടുമെന്ന് മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്…

ഇന്‍വെസ്കോ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി 20 വരെ

കൊച്ചി ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വറ്റി പദ്ധതിയായ ഇന്‍വെസ്കൊ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ ഫെബ്രുവരി 20 വരെ നടത്തും. ബിസിനസ് സൈക്കിള്‍ അധിഷ്ഠിത നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടരുന്ന ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങളിലൂടെ ദീര്‍ഘകാല മൂലധന നേട്ടം…

‘തലസ്ഥാന ജില്ലയെ ഒരു ലോകോത്തര ഓട്ടോമോട്ടീവ് ടെക്‌നോളജി ഹബ് ആക്കി മാറ്റുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനം ഗതാഗത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികളുടെവളർച്ചയ്ക്ക് വേഗം കൂട്ടും’- ആക്സിയ ടെക്‌നോളജീസ് സിഇഒ ജിജിമോൻ ചന്ദ്രൻ

തിരുവനന്തപുരം : ആഗോള വാഹനനിർമാതാക്കൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്ന ഗതാഗത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികളുടെ ഒരു കേന്ദ്രമാണ് തിരുവനന്തപുരം ഇപ്പോൾ. തലസ്ഥാന ജില്ലയെ ഒരു ലോകോത്തര ഓട്ടോമോട്ടീവ് ടെക്‌നോളജി ഹബ് ആക്കി മാറ്റുന്നതിനുള്ള ബജറ്റിലെ പ്രഖ്യാപനം ഈ വളർച്ചയ്ക്ക് വേഗം കൂട്ടും.…

‘കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്’- ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ

കൊച്ചി : കേരളത്തെ ഒരു മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘദർശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ 50 കോടി രൂപ അനുവദിച്ചത് അതിന്റെ ഉദാഹരണമാണ്. നമ്മുടെ സംസ്ഥാനത്ത് അത്യാധുനിക ചികിത്സാസംവിധാനങ്ങൾക്കൊപ്പം മാനസികസൗഖ്യത്തിനും വേണ്ട…