Category: സാമ്പത്തികം

Auto Added by WPeMatico

ടാറ്റാ എഐഎ ലൈഫ് മൾട്ടിക്യാപ് മൊമന്‍റം ക്വാളിറ്റി ഇൻഡക്‌സ് പെൻഷൻ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി സ്‌മാര്‍ട്ട് ആയ വിപണി അധിഷ്‌ഠിത പദ്ധതികളിലൂടെ മികച്ച റിട്ടയര്‍മെന്‍റ് സമ്പാദ്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പുതിയ ഫണ്ട് ഓഫറായ മള്‍ട്ടിക്യാപ് മൊമന്‍റം ക്വാളിറ്റി ഇന്‍ഡക്‌സ് പെന്‍ഷന്‍ ഫണ്ട് വിപണിയിലവതരിപ്പിച്ചു. പുതിയ ഫണ്ട് വിപണിയിലെ വളര്‍ച്ചാ…

എസ്‌ഐബി ക്വിക്ക്പിഎല്‍’ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൊച്ചി: പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ 'എസ്‌ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ,…

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തും; ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും. ഉച്ചകോടി(ഐകെജിഎസ് 2025)യുടെ സമാപന…

ലോകോത്തര വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ നിക്ഷേപകര്‍ തയ്യാര്‍- ഡോ. വിജു ജേക്കബ്

കൊച്ചി: ലോകോത്തര വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ ഇവിടുത്തെ നിക്ഷേപകര്‍ തയ്യാറാണെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് ചൂണ്ടിക്കാട്ടി. '2047- കേരളം മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു…

കേരള ബ്രാന്‍ഡുകള്‍ രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ ആധിപത്യം ഉറപ്പിക്കും- ഇന്‍വെസ്റ്റ് കേരളയില്‍ വിദഗ്ധര്‍

കൊച്ചി: രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ചില്ലറ വ്യാപാര വിപണിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വസ്ത്രനിര്‍മ്മാണ മേഖലയെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ…

ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യതയുണ്ട് – ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ വിദഗ്ധര്‍

കൊച്ചി: ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) യില്‍ 'സുസ്ഥിര ടൂറിസത്തിന്‍റെയും ഉത്തരവാദിത്ത വ്യവസായത്തിന്‍റെയും കേന്ദ്രം' എന്ന…

ഹരിതോര്‍ജ മേഖലയില്‍ കേരളത്തിന് വലിയ നിക്ഷേപ സാധ്യതകളുണ്ട്; ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലെ പാനലിസ്റ്റുകള്‍

തിരുവനന്തപുരം: ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി രാജ്യത്ത് ഉയര്‍ന്നു വരാന്‍ കേരളത്തിന് സാധിക്കുമെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ (ഐകെജിഎസ്) വിദഗ്ധര്‍. സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ പ്രകടമാണ്. സര്‍ക്കാരിന്‍റെ മികച്ച ഊര്‍ജനയം ഇതിന് പിന്തുണ നല്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 'എംപവറിംഗ് കേരളാസ്…

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ്

കൊച്ചി: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ഒരു ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ മികച്ച നേതൃത്വത്തിന് അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി. ചടങ്ങില്‍ മുഖ്യാതിഥിയായ…

ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ റെപ്സോള്‍-ഐബിഎസ് സോഫ്റ്റ് വെയര്‍ സഹകരണം

തിരുവനന്തപുരം: ആഗോള മുന്‍നിര ഊര്‍ജ കമ്പനിയായ റെപ്സോള്‍ പ്രാഥമിക ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറിനെ തിരഞ്ഞെടുത്തു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷനിലൂടെയാണ് ഇത് സാധ്യമാകുക. റെപ്സോളിന്‍റെ ലോജിസ്റ്റിക്സിനെ കാര്യക്ഷമമാക്കുന്നതിനും എന്‍ഡ്-ടു-എന്‍ഡ്…

സ്മാർട്ട് പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി

കൊച്ചി: രാജ്യത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിൽ 18 വയസിനു മുകളിലുള്ളവർക്ക് ചേരാം. ജീവിതകാലം മുഴുവൻ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്ന സ്മാർട്ട് പെൻഷൻ പ്ലാനിന്റെ…