Category: സാമ്പത്തികം

Auto Added by WPeMatico

ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു, പവന് 160 രൂപ വര്‍ധിച്ചു, ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഇന്നലെ ഒരു പവന്‍…

തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ കുറവ്; സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ കുറവ്. സ്വര്‍ണം പവന് 200 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി…

ഐസിഐസിഐ ലോംബാർഡ് രണ്ടാം പാദ ഫലം: 2024 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിലെ ₹124.72 ബില്ല്യൺ എന്ന, ജിഡിപിഐയോടു കൂടി വ്യവസായത്തെ പിന്നിലാക്കി

കൊച്ചി: 2023 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിലെ 105.55 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ) 2024 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിൽ 124.72 ബില്ല്യൺ രൂപയായിരുന്നു. ഇത് 18.2% വളർച്ചയാണ്. ഇത് 14.9% വ്യവസായ വളർച്ചയേക്കാൾ…

ലാഭത്തിലുണ്ടായ ഇടിവ്, ചെലവു ചുരുക്കൽ അനിവാര്യം, നോക്കിയ 14,000 ജോലികൾ വരെ വെട്ടിക്കുറയ്ക്കുന്നു

മൂന്നാം പാദത്തിലെ വരുമാനം ഇടിഞ്ഞതിനെത്തുടർന്ന് ചെലവ് കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായി 14,000 ജോലിക്കാരെ വരെ വെട്ടിക്കുറയ്ക്കുമെന്ന് നോക്കിയ കമ്പനി അധികൃതർ. ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷൻ ഭീമൻ വെല്ലുവിളി നിറഞ്ഞ വിപണി അന്തരീക്ഷത്തെ അഭിമുഖീകരിക്കുകയാണ്. തൽഫലമായി അതിന്റെ ചിലവ് കുറയ്ക്കുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്…

വരാനിയം ക്ലൗഡിന് 96.25 കോടി അറ്റാദായം

കൊച്ചി: മുന്‍നിര ടെക്നോളജി കമ്പനിയായ വരാനിയം ക്ലൗഡ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 96.25 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവിലെ 2.37 കോടി രൂപയില്‍ നിന്നും ഇത്തവണ 265 ശതമാനമാണ് വര്‍ധന. സെപ്തംബര്‍ 30ന് അവസാനിച്ച ആദ്യ…

ട്രാവല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്ക് തല്‍സമയ ഡിജിറ്റല്‍ പ്രക്രിയയുമായി ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇന്‍ഷൂറന്‍സ് സേവനദാതാക്കളില്‍ ഒന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ട്രാവല്‍ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്കായി വേഗത്തിലുള്ളതും ഫലപ്രദവുമായ ഓണ്‍ലൈന്‍ ക്ലെയിംസ് പ്രക്രിയ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ടാറ്റാ എഐജി വെബ്സൈറ്റില്‍ ലളിതമായി തങ്ങളുടെ ക്ലെയിം നേരിട്ടു രജിസ്റ്റര്‍ ചെയ്യുകയും…

ഇന്ത്യൻ ഐടി മേഖല 2024 സാമ്പത്തിക വർഷത്തിൽ മോശം പ്രകടനം കാഴ്ചവെക്കും, നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുക 2025ൽ- ജെ പി മോർഗൻ

ഡൽഹി: 2025 സാമ്പത്തിക വർഷത്തിൽ ഐടി മേഖല മികച്ച രീതീയിൽ വീണ്ടെടുക്കും എന്ന സൂചനകൾ നൽകി ജെ.പി.മോർഗൻ. 2024 നെ വാഷ് ഔട്ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഐടി മേഖലയിലെ സമീപകാല പരിശോധനകളിൽ ഡിമാൻഡിൽ കാര്യമായ ഉയർച്ച കാണാത്തതിനാൽ ഈ മേഖലയിൽ നെഗറ്റീവ്…

ബജാജ് അലയന്‍സ് ലൈഫിന് 950 കോടി രൂപയുടെ ബിസിനസ്

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വര്‍ധനവോടെ 950 കോടി രൂപയുടെ പുതിയ ഇന്‍ഷൂറന്‍സ് മൂല്യം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത പുതിയ ബിസിനസിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ലൈഫ്…

സാമ്പത്തിക പ്രതിസന്ധി: 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്; അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി ട്വീറ്റ്

ന്യൂഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാരെ തീരുമാനം വലച്ചിരിക്കുകയാണ്. നേരത്തെ…

സാമ്പത്തിക പ്രതിസന്ധി: 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്; അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി ട്വീറ്റ്

ന്യൂഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാരെ തീരുമാനം വലച്ചിരിക്കുകയാണ്. നേരത്തെ…