റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണം; വിഷയത്തിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേരള കോൺഗ്രസ് എം ! റബർ വിഷയം പരാമർശിച്ച് വിമർശനം കേട്ട തോമസ് ചാഴികാടനെ കൂടെകൂട്ടി മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും മന്ത്രി റോഷിയും എംഎൽഎമാരും. നവകേരള സദസ്സിലെ വിമർശത്തിന് മറുപടിയായി ഒന്നും മിണ്ടിയില്ലെങ്കിലും റബർ വിട്ടൊരു കളിയില്ലെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് കേരളാ കോൺഗ്രസ് (എം) ! അനുകൂല തീരുമാനം ഉറപ്പ് നൽകി മുഖ്യമന്ത്രി. റബർ വിലസ്ഥിരതാ ഫണ്ട് കൂട്ടുമെന്ന് ഉറപ്പായി
കോട്ടയം: നവകേരള സദസ്സിനിടെ പാലായിൽ വച്ച് റബർ കർഷകരുടെ പ്രതസന്ധിയും വിലയിടിവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ തോമസ് ചാഴികാടൻ എംപിയെ അടക്കം കൂടെ കൂട്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതേ ആവശ്യമുന്നയിച്ച് കേരളാ കോൺഗ്രസ് (എം). റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ടാണ്…