മാർച്ച് 26 ന് മുൻപ് കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പഞ്ചാബ് നാഷണൽ ബാങ്ക്
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. ഡിസംബർ 31 2024 വരെ കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഇത് ബാധകമാകൂ. കെവൈസി പാലിക്കൽ പ്രക്രിയയുടെ…