മഞ്ജു ശ്രീകുമാറിന്റെ ‘ബാൽക്കണിക്കാഴ്ചകൾ’ ഷാർജ പുസ്തകമേളയിൽ
ഷാർജ: നവംബർ ഒന്ന് മുതൽ പതിനൊന്ന് വരെ നീളുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിൽ നിന്നുള്ള ഒരുപാട് എഴുത്തുകാരും വായനക്കാരും പുസ്തകങ്ങളും എത്തിച്ചേരുന്നു. അക്ഷരഉത്സവത്തിന്റെ ദിനങ്ങളെ വരവേൽക്കുവാൻ ഷാർജ ഒരുങ്ങുകയാണ്. ഇത്തവണ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന മഞ്ജു ശ്രീകുമാറിന്റെ പുസ്തകമാണ്…