Category: ഷാര്‍ജ ബുക്ക് ഫെയര്‍

Auto Added by WPeMatico

ഷാർജ പുസ്തകമേളയ്ക്ക് ഗംഭീര തുടക്കം

ഷാര്‍ജ: രണ്ടാഴ്‌ചയോളം നീണ്ടു നിൽക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്നലെ, നവംബർ ഒന്നാം തീയതി തിരിതെളിഞ്ഞു. ‘We Speak Books’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ വാക്യം. ഉത്ഘടനത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്…

ദീപ സുരേന്ദ്രൻറെ കഥാസമാഹാരം ‘ദ്രൗപദി’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: നാളെമുതൽ നവംബർ പന്ത്രണ്ട് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ലക്ഷോപലക്ഷം പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരെ കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും വായനക്കാരും എഴുത്തുകാരും ഇനി ഷാർജയിലേക്ക്. ഈ വർഷവും പുസ്തകമേളയിൽ ഒരുപാട്…

ജാസ്മിൻ അമ്പലത്തിലകത്തിന്റെ “രാക്കിളി പേച്ച് ” നവംബർ മൂന്നിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

ഷാർജ: കണ്ണൂർ സ്വദേശിയും എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ ഏഴാമത്തെ പുസ്തകമാണ് രാക്കിളി പേച്ച്. 2 പുസ്തകങ്ങൾ എഡിറ്ററായും 1 അറബിക്ക് തർജ്ജിമയും 3 പുസ്തകങ്ങൾ കവിതാസമാഹാരങ്ങളുമാണ്. നാലാമത്തെ കവിത സമാഹാരമായ “രാക്കിളിപ്പേച്ച് ” 2023 നവംബർ 3 വെള്ളിയാഴ്ച രാത്രി…

റെറ്റേഴ്സ് ബ്ലോക്കിനെ ബ്ലോക്കിയ എഴുത്തുകാരൻ ഷാർജ പുസ്തകോത്സവത്തിൽ

1940 കളിൽ എഡ്മണ്ട് ബർഗ്ലർ എന്ന സൈക്കാട്രിസ്റ്റാണ് അക്കാദമിക്ക് സാഹിത്യത്തിൽ റെറ്റേഴ്സ് ബ്ലോക്ക് എന്ന പ്രതിഭാസത്തെ ആദ്യമായി പരിചയപ്പെടുത്തിയത്. എഴുത്ത് തടസ്സം ബാധിച്ച നിരവധി എഴുത്തുകാരെ ഇതിനായി അദ്ദേഹം നേരിട്ടു കണ്ടു. ഫ്രോയിഡിയൻ തിയറി അടിസ്ഥാനമാക്കിയ പഠനമാണ് സൈക്കാട്രിസ്റ്റ് നടത്തിയത്.അതിൽ അദ്ദേഹം…

‘ലണ്ടൻ ടു കപ്പഡോക്യ’ പ്രകാശനം ഷാർജ പുസ്തകമേളയിൽ

നവംബർ ഒന്നുമുതൽ പന്ത്രണ്ട് വരെ ഷാർജയിൽ അക്ഷര ഉത്സവമാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടി ഉയരുമ്പോൾ വായനക്കാർക്കും എഴുത്തുകാർക്കും ആവേശം ആകാശത്തോളം. ബാലമാസികകളിലൂടെ വായനയുടെ വിശാല ലോകത്തേക്ക് കാൽവെച്ച് തുടങ്ങിയ സഈദ നടേമ്മൽ എഴുതിയ ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര…

യുഎഇയിലെ പ്രവാസികളായ എട്ട് എഴുത്തുകാർ ഒരുമിച്ചു കൂടി പുറത്തിറക്കുന്ന ‘ഡാർക്ക് റൂട്ട്സ് ‘ എന്ന സസ്പെൻസ് ത്രില്ലർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

ഷാര്‍ജ: യുഎഇയിലെ പ്രവാസികളായ എട്ട് എഴുത്തുകാർ ഒരുമിച്ചു കൂടി പുറത്തിറക്കുന്ന ഡാർക്ക് റൂട്ട്സ് എന്ന സസ്പെൻസ് ത്രില്ലർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ എട്ടിന് വൈകുന്നേരം നാലുമണിക്ക് റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശിതമാവുകയാണ്. എഴുത്തുകാരനും കോഴിക്കോട് ഡി വൈ എസ് പിയും (ക്രൈം…

അക്ഷരസ്നേഹത്തോടൊപ്പം യുഎഇയിലെ സാഹിത്യസാംസ്‌കാരിക രംഗത്തെ സുപ്രധാന രംഗങ്ങൾ ഒപ്പിയെടുക്കുന്ന ‘ക്യാമറക്കണ്ണ് ‘ !

ഷാര്‍ജ: മലയാള സാഹിത്യത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നൽകുന്ന സംഭാവനകൾ ഏറെയാണ്. അക്ഷരങ്ങളുടെ ഈ ലോകത്തേക്ക് ഓരോ വർഷവും വന്നുചേരുന്ന എഴുത്തുകാരും പ്രസാധകരും വായനക്കാരും അതിന് തെളിവാണ്. എങ്ങും പുസ്തകത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ഉത്സവപ്രതീതി. ഈ പുസ്തകലോകത്ത് വർഷങ്ങളായി അക്ഷരസ്നേഹത്തോടൊപ്പം,…

ജയകുമാർ മല്ലപ്പള്ളിയുടെ ‘ചില മൊണാലിസ കവിതകൾ’  ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനത്തിനൊരുങ്ങുന്നു

ഷാര്‍ജ: ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ തന്റെ രണ്ടാമത്തെ കാവ്യസമാഹാരവുമായി കവി ജയകുമാർ മല്ലപ്പള്ളി. ‘ചില മൊണാലിസ കവിതകൾ’ എന്ന പുസ്തകത്തിൽ നൂറോളം ചെറു കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ട യുഎഇയിലെ പ്രമുഖ ജേർണലിസ്റ്റും ആർജെയുമായ ഫസ്‌ലു, പ്രശസ്ത കവി ശൈലൻ എന്നിവർ…

‘ശാന്തിരൂപിണി’ കഥാസമാഹാരം ഷാർജ പുസ്തകമേളയിൽ

ഷാര്‍ജ: നവംബർ ഒന്ന് മുതൽ പന്ത്രണ്ട് വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ലൂക്കോസ് ചെറിയാന്റെ കഥാസമാഹാരം ‘ശാന്തിരൂപിണി പ്രകാശനം ചെയ്യുന്നു. കൈരളി ബുക്സ് കണ്ണൂർ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ പത്തു കഥകളാണ് ഉ ൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ലൂക്കോസ് ചെറിയാന്റെ വാക്കുകൾ:…

കഥ പറയുന്ന ഗ്രാമങ്ങൾ – ‘മഷി’യുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബര്‍ 3 ന് പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: മഷി അക്ഷരകൂട്ടായ്മയുടെ ആറാമത് പുസ്തകം “കഥ പറയുന്ന ഗ്രാമങ്ങൾ” പ്രകാശിപ്പിക്കപ്പെടുകയാണ്. നവംബർ 1 മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബർമൂന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ്‌ പുസ്തക പ്രകാശനം. “We speak books”…