Category: ഷാര്‍ജ ബുക്ക് ഫെയര്‍

Auto Added by WPeMatico

ഷാരോ സതീഷ് എഴുതിയ ഓർമ്മക്കുറിപ്പുകൾ  “കാൻസർ ഒ നിർവാണ” ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു

ഷാര്‍ജ: ഷാരോ സതീഷ് എഴുതിയ ഓർമ്മക്കുറിപ്പുകൾ “കാൻസർ ഒ നിർവാണ” ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് എഴുത്തുകാരനും ചലച്ചിത്രകാരനുമായ മൻസൂർ പള്ളൂർ പ്രകാശനം ചെയ്തു. സിഎസ്എസ് ഗ്രൂപ്പ് ചെയർമാൻ ടി എസ് കലാധരൻ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട്കാരനായ പ്രശസ്ത ചലച്ചിത്ര…

ഇരുപതില്‍പരം കഥകളുടെ സമാഹാരം ‘പാതിരാക്കുയിൽ ആകാശത്തേക്ക് ചൊരിയുന്ന ആയിരം ഗദ്ഗദങ്ങൾ’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും

ഷാര്‍ജ: ഫിലിപ്പ് തോമസ് ഏകോപനം നടത്തി ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകമാണ് ‘പാതിരാക്കുയിൽ ആകാശത്തേക്ക് ചൊരിയുന്ന ആയിരം ഗദ്ഗദങ്ങൾ’. മലയാളസാഹിത്യത്തിൽ മുഖ്യധാരയിൽ അടയാളപ്പെടുത്തേണ്ടുന്ന ഇരുപതിൽപ്പരം കഥകളാണ് ഈ പുസ്തകത്തിൽ. ഷീല ടോമി, കെ.എം അബ്ബാസ്, അനിൽ ദേവസ്സി, രമേഷ് പെരുമ്പിലാവ്,…

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’  ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി…

മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’  എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാര്‍ജ: മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് റിലീസ് ചെയ്തു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ട് രമേഷ് ചെന്നിത്തല പുസ്തകം യുഡിഎഫ് കൺവീനർ എംഎം ഹസ്സന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പലസ്തീൻ ജനതയുടെ…

വി.എസ് അജിത്തിൻറെ ‘പെൺഘടികാരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: ഷാർജ പുസ്തകമേള അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, മലയാളത്തിൽ നിന്നും ഒട്ടനവധി എഴുത്തുകാർ എത്തിച്ചേരുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. പി.കെ. പാറക്കടവ്, അജയ് പി.മങ്ങാട്ട്. ടി.ഡി.രാമകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരുടെ സാന്നിധ്യം മലയാളി വായനാസമൂഹത്തെ ഏറെ സന്തോഷത്തിലാക്കി. പ്രിയപ്പെട്ട എഴുത്തകരോടൊപ്പം സമയം…

സാഹിത്യക്കൂട്ടായ്‌മയായ മഷി എഡിറ്റോറിൽ തയ്യാറാക്കിയ ‘കഥപറയുന്ന ഗ്രാമങ്ങൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്‌തു

ഷാർജ: പ്രവാസത്തിലെ സാഹിത്യക്കൂട്ടായ്‌മയായ മഷി എഡിറ്റോറിൽ തയ്യാറാക്കിയ ‘കഥപറയുന്ന ഗ്രാമങ്ങൾ’ ഇന്നലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രൗഢഗംഭീരമായ വേദിയിൽ എഴുത്തുകാരൻ മോഹൻ കർത്ത പ്രകാശനം ചെയ്‌തു. പുസ്‌തകം പ്രശസ്‌ത എഴുത്തുകാരൻ ജേക്കബ് എബ്രഹാം സ്വീകരിച്ചു. ഷാർജ പുസ്തകമേളയിൽ റൈറ്റേഴ്‌സ് ഫോറത്തിൽ പുസ്‌തകം…

മൻസൂർ പള്ളൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘പലസ്തീനിലെ നിലവിളികൾ പശ്‌ചിമേഷ്യയിലെ വെല്ലുവിളികൾ’ ഞായറാഴ്ച്ച അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

ഷാർജ: മൻസൂർ പള്ളൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പലസ്തീനിലെ നിലവിളികൾ പശ്‌ചിമേഷ്യയിലെ വെല്ലുവിളികൾ’ ഞായറാഴ്ച്ച ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ റിലീസ് ചെയ്യും. രമേശ് ചെന്നിത്തല ഞായറാഴ്ച്ച രാത്രി 9 മണിക്ക് എം എം ഹസ്സന് പുസ്തകം കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുക.…

ജോയ് ഡാനിയേലിൻറെ കഥാസമാഹാരം ‘അമ്മിണിപ്പിലാവ്’ പ്രകാശനം ചെയ്‌തു

എഴുത്തുകാരൻ ജോയ് ഡാനിയേലിന്റെ പതിനൊന്ന് കഥകളുടെ സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം നടന്നു. ജേക്കബ് എബ്രഹാം മോഹൻ കർത്തായിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. പ്രസ്‌തുത ചടങ്ങിൽ യു.എ.ഇ യിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ഒട്ടേറെ വായനക്കാരും എഴുത്തുകാരും പങ്കെടുത്തു. യു.എ.ഇ-യിലെ…

രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ജീവചരിത്രം പ്രകാശനം ഞായറാഴ്ച

ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പുസ്തകം, “രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതുo ” നവംബർ അഞ്ചിന് പ്രകാശനം ചെയ്യും. ഷാർജ ഇന്റർ നാഷണൽ ബുക്ക് ഫെയറിനോ‌ടനുബന്ധിച്ച് സെവൻ റൈറ്റേഴ്സ് ഫോറം…

ഷാർജ പുസ്തകമേളയ്ക്ക് ഗംഭീര തുടക്കം

ഷാര്‍ജ: രണ്ടാഴ്‌ചയോളം നീണ്ടു നിൽക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്നലെ, നവംബർ ഒന്നാം തീയതി തിരിതെളിഞ്ഞു. ‘We Speak Books’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ വാക്യം. ഉത്ഘടനത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്…