കണ്ണനെ കണി കാണാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ കണി കാണാൻ വൻ ഭക്തജനത്തിരക്ക്.ആയിരങ്ങളാണ് കണ്ണനെ ഒരു നോക്ക് കാണാൻ ഗുരുവായൂരിലേക്കെത്തിയത്. പുലര്‍ച്ചെ 2.42ന് വിഷുക്കണി ദർശനം ആരംഭിച്ചു. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കി വച്ചിരുന്നു. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ.…