17 വര്‍ഷം നീണ്ട കാത്തിരിപ്പ്; തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം തിരിച്ചറിയാനാകാതെ ഒരു പിതാവും മകനും ! ഇത് സിനിമാക്കഥകളെ വെല്ലും വിധം ട്വിസ്റ്റുകള്‍ നിറഞ്ഞ അവിശ്വസനീയ ജീവിതകഥ; കോഴിക്കോട് സംഭവിച്ചത്
കോഴിക്കോട്: 17 വര്‍ഷം മുമ്പ് തന്നില്‍ നിന്നും അടര്‍ത്തിയ മാറ്റിയ സ്വന്തം കുഞ്ഞ് തന്റെ അടുത്തിരുന്നിട്ടും ആ പിതാവിന് മനസിലാക്കാന്‍ സാധിച്ചില്ല. തൊട്ടടുത്ത് ഇരിക്കുന്നത് തന്റെ പിതാവാണെന്ന് ആ പതിനേഴുകാരനും മനസിലായില്ല. ഒടുവില്‍ സിനിമാക്കഥകളെ വെല്ലുന്ന ക്ലൈമാക്‌സില്‍ ആ പിതാവും മകനും…