യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു. 44 ലക്ഷം രൂപയോളം തട്ടിയെടുത്തു. രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി
കല്‍പ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കര്‍ണാടക ഹുന്‍സൂരില്‍ നിന്ന് പിടികൂടി. പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്‍പ്പറ്റ ചുഴലി മാമ്പറ്റ…