Category: വനിതാവേദി

Auto Added by WPeMatico

അന്താരാഷ്ട്ര വനിതാ ദിനം എന്തിന്! പുതിയകാലത്തെ പ്രസക്തി എന്ത്?

കോട്ടയം : സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ദിനമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം . സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലിംഗസമത്വം…

ഒഐസിസി റിയാദ് വനിതാവേദി സംഘടിപ്പിച്ച ‘ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്’ ശ്രദ്ധേയമായി

റിയാദ്: ഒഐസിസി റിയാദ് വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജോയ്ഫുള്‍ ഹാര്‍ട്‌സ് പവര്‍ഫുള്‍ മൈന്‍ഡ്' എന്ന പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ഒക്‌ടോബർ 26-ന് റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഒഐസിസി റിയാദ്…

വെടിയേറ്റത് പലതണ, എന്നിട്ടും ഭയന്നില്ല; മുറിവുകളില്‍ നിന്ന് ചോരയൊലിച്ചിട്ടും ദേശീയ പതാകയുമായി മുന്നോട്ട്; ഇത് മാതംഗിനി ഹസ്ര

നിസ്സഹകരണ പ്രസ്ഥാനത്തിലെയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലെയും പ്രധാന ശബ്ദങ്ങളിലൊന്നായിരുന്നു മാതംഗിനി ഹസ്ര. 'ഗാന്ധി ബുരി' എന്നറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കു വഹിച്ച ബംഗാളി വനിതയാണ് മാതംഗിനി ഹസ്ര (1870-1942). 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനിടക്ക് ബ്രിട്ടീഷു സായുധ പോലീസിന്റെ വെടിയേറ്റു…

പൊലീസ് സ്റ്റേഷനില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ദൃഢനിശ്ചയം, മുന്നറിയിപ്പുകള്‍ അവഗണിച്ച് നീക്കവുമായി മുന്നോട്ട്; ഒടുവില്‍ വെടിയേറ്റ് മരണം, അതും 17 വയസ് മാത്രമുള്ളപ്പോള്‍; ധീരവനിത കനക് ലതാ ബറുവയുടെ ജീവിതത്തിലൂടെ

1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ദേശീയ പതാകയുമായി ഘോഷയാത്ര നയിക്കുന്നതിനിടെ ബ്രിട്ടീഷ് രാജിലെ ഇന്ത്യൻ ഇംപീരിയൽ പോലീസിൻ്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനിയാണ്‌ കനക് ലതാ ബറുവ. ബിർബല എന്ന പേരിലറിയപ്പെടുന്ന കനക് ലതാ എഐഎസ്എഫ് നേതാവായിരുന്നു. 1924 ഡിസംബർ 22…

ലോക്‌സഭയിലേക്ക് വനിതകളെ അയക്കാതെ കേരളം ! ആരെങ്കിലും ഇതുസംബന്ധിച്ച് നമ്മുടെ നേതാക്കളോട് ചോദിച്ചോ ? കാലം മാറിയത് അവര്‍ അറിയുന്നുണ്ടാകില്ല; പക്ഷേ, കേരളത്തിലെ പെണ്‍കുട്ടികള്‍ അത് അറിയുന്നുണ്ട്‌-മുരളി തുമ്മാരുകുടി എഴുതുന്നു

ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെ വിമര്‍ശിച്ച് ദുരന്തനിവാരണ വിദഗ്ധനും, യുഎന്നിന്റെ ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് കോര്‍ഡിനേഷന്‍ ഓഫീസ് ഡയറക്ടറുമായ മുരളി തുമ്മാരുകുടി. പെണ്‍കുട്ടികള്‍ ഇത് മനസിലാക്കുന്നുണ്ടെന്നും, വിദേശത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ചുള്ള കണക്കുകള്‍ വിശദീകരിച്ച് മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.…

ജാക്ഹാമര്‍ മേരിക്ക് വെറും പുഷ്പം പോലെ മാത്രം !മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ ‘നാരീശക്തി’ ജാക്ക്ഹാമര്‍ മേരിക്ക് വിട

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ സ്ത്രീകരുത്ത്‌ ജാക്ക്ഹാമര്‍ മേരി (90) നിര്യാതയായി 1962ലാണ് പൊന്മുടി സ്വദേശിനിയായ ചെറുമുളയില്‍ മേരി മൂലമറ്റത്ത് എത്തിയത്. 1967 മുതല്‍ രണ്ടാം ഘട്ടത്തില്‍ 1985 വരെ വൈദ്യുതിനിലയത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി. പാറപൊട്ടിക്കാന്‍…

ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടവേള കൊടുത്ത് സിസേറിയന്‍ നടത്തി ഡോക്ടര്‍ സ്ഥാനാര്‍ത്ഥി

ഹൈദരാബാദ്: തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അല്‍പനേരം ഇടവേള നല്‍കി സിസേറിയന്‍ നടത്തി ഡോക്ടര്‍ സ്ഥാനാര്‍ഥി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ദാർസി നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മിയാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച പ്രചരണത്തിന് പോകാനിരിക്കെയാണ് ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിയെക്കുറിച്ച് ലക്ഷ്മി…

സ്വയംതൊഴിലില്‍ വിജയഗാഥ തീര്‍ക്കാനായി ചെറുകിട സംരംഭവുമായി ഗായത്രി കര്‍ത്താ

തൃശ്ശൂർ: കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തമായി ഒരു തൊഴില്‍ സംരംഭം തുടങ്ങി വിജയിപ്പിച്ചെടുക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് തെളിയിച്ചെടുത്ത ഒരുപാട് സ്ത്രീകളുള്ള നാടാണ് നമ്മുടേത്. അത്തരം വിജയഗാഥകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി ചെറുപ്പക്കാരായ സ്ത്രീകളാണ് കേരളത്തില്‍ ഇപ്പോള്‍ ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങളുമായി രംഗത്തു വരുന്നത്.…

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി ഗായിക യമുന ഗണേഷിനെ ആദരിച്ചു

പെരുമ്പാവൂർ: അൻപതാണ്ടിലേറെയായി ഗാനമേളകളിൽ സജീവമായി നിലള്ളുന്ന പെരുമ്പാവൂരിന്റെ സ്വന്തം പാട്ടുകാരിയ്ക്ക് ആദരമേകി പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി. ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച ക്ഷേത്രത്തിൽ യമുന ഗണേഷ് സംഗീതാരാധന നടത്തിയിരുന്നു. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘത്തിലൂടെയാണ് യമുന കേരളത്തിലുടനീളം പാടി പ്രശസ്തയായത്.…

കൂടാലപ്പാട് വിളാവത്ത് പത്മാവതിയമ്മയെ ആദരിച്ചു

പെരുമ്പാവൂർ: എൺപതുവയസ്സു പൂർത്തിയാക്കിയ കൂവപ്പടിയിലെ മുതിർന്ന ഹൈന്ദവ ആധ്യാത്മിക സത്സംഗ പ്രവർത്തക കൂടാലപ്പാട് വിളാവത്ത് വീട്ടിൽ പത്മാവതിയമ്മയുടെ അശീതി ആഘോഷം അയ്മുറി നന്ദിഗ്രാമത്തിലെ തപോവനം ഊട്ടുപുരയിൽ നടന്നു. മുതിർന്ന ഹൈന്ദവ ആധ്യാത്മിക സത്സംഗപ്രവർത്തക കൂടാലപ്പാട് വിളാവത്ത് പത്മാവതിയമ്മയെ അശീതി ആഘോഷവേളയിൽ ആദരിച്ചപ്പോൾ…