ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും, വൈകിയും വോട്ടെടുപ്പ് തുടരുന്നു; സംസ്ഥാനത്ത് പോളിങ് 70 ശതമാനം പിന്നിട്ടു; കാത്തുനിന്ന് മടുത്ത് വോട്ടര്‍മാര്‍
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിച്ചിട്ടില്ല. ആറു മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ചില ബൂത്തുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വോട്ടര്‍മാര്‍ കാത്തുനിന്ന് മടുക്കുന്ന കാഴ്ചയാണ് പലയിടത്തും. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ…