നാലാം ഘട്ടത്തിലും പോളിംഗിൽ ഇടിവ്; തെലങ്കാനയിലും ഒഡീഷയിലും കുതിപ്പ്
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടത്തിലും വോട്ടിംഗ് ശതമാനത്തിലെ ഇടിവ് തുടരുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ ബൂത്തിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 67.25 ശതമാനം പോളിംഗാണ് നാലാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്.…