Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

കൗണ്ടിങ്ങ് ആരംഭിച്ചു, ആദ്യമെണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ, ഫലസൂചനകൾ ഉടൻ, പ്രതീക്ഷയോടെ രാജ്യം

രാജ്യം കാത്തിരുന്ന ദിനം, കൗണ്ടിങ്ങ് ആരംഭിച്ചു, ആദ്യ ഫലസൂചനകൾ ഉടൻ. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഭരണം തുടരുമോ അതോ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിലെത്തുമോ എന്ന് ഇന്ന് രാജ്യം കണ്ടെത്തും. എക്‌സിറ്റ് പോളുകൾ ഏറെക്കുറെ…

എല്ലാ കണ്ണും നാട്ടകത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ.   കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഓരോ റൗണ്ടും പൂര്‍ത്തീകരിക്കുമ്പോള്‍ ലീഡ് നില അറിയാം.

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ഫലം അറിയാനുള്ള ഒരു മാസവും ഒരാഴ്ചയും നീണ്ട കാത്തിരിപ്പിന് വിരാമം, എല്ലാ കണ്ണും നാട്ടകത്തെ കോട്ടയം ഗവണ്‍മെന്റ് കോളജിലേക്ക്. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾക്ക് തുടക്കമായി. കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ്…

ജയം ഉറപ്പിച്ച് ബിജെപി: തിരുവനന്തപുരത്ത് നേതൃത്വം 3000 കാവി ലഡുവിന് ഓര്‍ഡര്‍ നൽകി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് കേരളവും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും കേരളത്തിൽ കാഴ്ചവെച്ചത്. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണിത്തുടങ്ങുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ശക്തമായ…

ജനവിധി ഉടൻ, സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്ട്രോങ്ങ് റൂമുകൾ തുറന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, എറണാകുളം മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളാണ് തുറന്നത്. എറണാകുളം പാർലമെൻറ് മണ്ഡലം തൃക്കാക്കര നിയോജക മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകൾ കുസാറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിലെ കൗണ്ടിങ് കേന്ദ്രത്തിൽ എത്തിച്ചു. കോഴിക്കോട് വടകര…

എക്സിറ്റ് പോളുകൾ എല്ലാം മോദിക്ക് മൂന്നാം ഊഴം ഒന്നിച്ച് പ്രവചിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ വിജയം  പ്രവചിച്ച് ഡി ബി ലൈവ് ! ഇന്ത്യ സഖ്യത്തിന്  260-290 വരെ സീറ്റ് ലഭിക്കുമെന്ന് ഡിബി ലൈവ് പ്രവചനം; എൻഡിഎ നേടുക 215-245 സീറ്റ് മാത്രം ! ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയെന്നും പ്രവചനം; കേരളത്തിൽ യുഡിഎഫ് തരംഗം; ബിജെപി സീറ്റ് നേടില്ലെന്നും ഡിബി ലൈവ് ! ഡിബി ലൈവിന്റെ കണക്കുകൾ ഇങ്ങനെ

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചരിത്ര വിജയം എല്ലാ എക്സിറ്റ് പോളുകളും ഒരുപോലെ പറയുമ്പോൾ ഇന്ത്യ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് ഡി ബി ലൈവ് ചാനലിന്റെ എക്സിറ്റ് പോൾ. അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ദേശബന്ധു പത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഡിബി ലൈവ്. ഇന്ത്യ സഖ്യത്തിന്…

പ്രജ്ജ്വല്‍ രേവണ്ണ ഹാസന്‍ സീറ്റ് നിലനിര്‍ത്തിയേക്കുമെന്ന് എക്‌സിറ്റ് പോള്‍

ബെംഗളൂരു: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ജെഡിഎസ് നേതാവും ഹാസനിലെ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണം മണ്ഡലം നിലനിര്‍ത്തിയേക്കുമെന്ന്‌ എക്‌സിറ്റ്‌പോള്‍. ഹാസനില്‍ വീണ്ടും പ്രജ്ജ്വല്‍ ജയിച്ചേക്കുമെന്ന്‌ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേലിനെ…

വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിനുശേഷം; ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഓരോ ഹാളുകള്‍; വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.…

സംസ്ഥാനത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടുഡേയ്‌സ് ചാണക്യ; ബിജെപിക്ക് പ്രവചിക്കുന്നത് നാലു സീറ്റുകള്‍ വരെ ! യുഡിഎഫ് 15 സീറ്റുകള്‍ വരെ നേടാമെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍. വെറും 0-1 സീറ്റാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. ബിജെപി ഒന്ന് മുതല്‍ നാലു സീറ്റുകള്‍ വരെ നേടാമെന്നും ചാണക്യ വിലയിരുത്തുന്നു. യുഡിഎഫ് 12 മുതല്‍ 15 സീറ്റുകള്‍ വരെ…

ആന്ധ്രാപ്രദേശില്‍ ജഗന് അടിതെറ്റും; എന്‍ഡിഎ കുതിപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിയര്‍ക്കും; എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്‌

അമരാവതി: ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് വിവിധ എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നു. സംസ്ഥാനത്ത് എന്‍ഡിഎയുടെ കുതിപ്പെന്നാണ് വിലയിരുത്തല്‍. എബിപി-സി-വോട്ടർ എക്‌സിറ്റ് പോൾ പ്രകാരം ആന്ധ്രാപ്രദേശിൽ എന്‍ഡിഎയ്ക്ക് 21-25 സീറ്റുകളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 0-4 സീറ്റുകളും…

തെലങ്കാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്; ബിജെപിക്ക്‌ നേരിയ മുന്‍തൂക്കം

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നടന്ന ശക്തമായ പോരാട്ടം. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ബിജെപിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ബിജെപി എട്ട് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.…