അനിവാര്യമായത് സ്വീകരിക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു; ബാരാമുള്ളയില്‍ ജയിലില്‍ കഴിയുന്ന എഞ്ചിനീയര്‍ റാഷിദിനോട് പരാജയം സമ്മതിച്ച് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ജയിലില്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി എഞ്ചിനീയര്‍ റാഷിദിനോട് പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് താഴ്വരയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം എഞ്ചിനീയര്‍ റാഷിദും അറസ്റ്റിലായത്. അനിവാര്യമായത് സ്വീകരിക്കേണ്ട…