‘സ്വതന്ത്ര പരീക്ഷണ’ത്തിന് മുതിരാതെ സി.പി.എം; 15 സ്ഥാനാര്‍ഥികളും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍; സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇടതുമുന്നണി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ്…