ആന്ധ്രയില്‍ സീറ്റ് ധാരണയിലെത്തി ബിജെപി, ടിഡിപി, ജനസേന സഖ്യം;തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു. ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന…