ഇത് കോൺഗ്രസിൻ്റെ ‘ഗ്യാരൻ്റി’; തൊഴിലാളികൾക്കുള്ള ആരോഗ്യ സുരക്ഷ വാഗ്ദാനവുമായി ഖാർഗെ
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷ ഉൾപ്പെടെ അഞ്ച് ‘ഗ്യാരണ്ടികൾ’ പ്രഖ്യാപിച്ച് കോൺഗ്രസ്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശനിയാഴ്ച കർണാടകയിലെ ബെംഗളൂരുവിൽ ‘ശ്രമിക് ന്യായ്’, ‘ഹിസ്സാദാരി ന്യായ്’ എന്നിവ പ്രഖ്യാപിച്ചത്. തൊഴിലാളികൾക്ക് സൗജന്യ മരുന്നുകൾ, ചികിത്സ, അവശ്യ രോഗനിർണയം,…