Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

മോദിയുടെ ഗ്യാരണ്ടി വന്‍ തട്ടിപ്പ്- ജെബി മേത്തര്‍ എംപി

ആലപ്പുഴ: കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മോദിയുടെ വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്നും ഇപ്പോള്‍ കൊട്ടിഘോഷിച്ചുകൊണ്ടിരിയ്ക്കുന്ന മോദിയുടെ ഗ്യാരണ്ടി വന്‍ തട്ടിപ്പ് ആണെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു. ആലപ്പുഴ കോസ്റ്റല്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അവര്‍. വിലക്കയറ്റം കുടുംബ ബജറ്റ്…

ബെഗുസരായിയില്‍ സിപിഐ മത്സരിക്കും; കനയ്യ കുമാറിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം ഫലം കണ്ടില്ല

പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ അവധേഷ് കുമാര്‍ റായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയാകും. നേരത്തെ ബെഗുസരായിയില്‍ ആരു മത്സരിക്കുമെന്നത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. കനയ്യ കുമാറിനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞ ദിവസം സിപിഐ ദേശീയ സെക്രട്ടറി…

ഒഡീഷയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും; ബിജെഡിയുമായി സഖ്യമില്ല

ഭുവനേശ്വര്‍: വരാനിരിക്കുന്ന ലോക്‌സഭാ, നിമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒഡീഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമലാണ് എക്‌സിലൂടെ പ്രഖ്യാപിച്ചത്. ബി.ജെ.പി-ബി.ജെ.ഡി സഖ്യത്തെ സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സഖ്യത്തെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു.

പോസ്റ്റർ അടിക്കാൻ പോലും നയാ പൈസയില്ലെന്ന് വിലപിച്ച് കോൺഗ്രസ്. ആദായ നികുതി വകുപ്പടക്കം ഏജൻസികളെ ഇറക്കി കേന്ദ്രത്തിന്റെ കളി. പ്രതിപക്ഷ കക്ഷികളെല്ലാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. പ്രചാരണത്തിന് പണമില്ലാതെ വലഞ്ഞ് പ്രതിപക്ഷം. മുതലാളിമാർ പണം നൽകുന്നത് ഭരണപക്ഷ പാർട്ടികൾക്ക് മാത്രം. പാർട്ടിയെ തകർക്കാൻ മോഡിയുടെ ആസൂത്രിത ശ്രമമെന്ന് കോൺഗ്രസ്. ബോണ്ട് വഴി കോടികളെത്തിയ കോൺഗ്രസ് അക്കൗണ്ടുകൾ പൂട്ടിക്കെട്ടി കേന്ദ്രത്തിന്റെ സർജിക്കൽ സ്ട്രൈക്ക്

ഡൽഹി: ദീർഘമായ പ്രചാരണത്തിന് വഴിയൊരുക്കുമാറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, പ്രതിപക്ഷ കക്ഷികൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇലക്ട്രൽ ബോണ്ടുകൾ വഴി കോടികൾ കിട്ടിയെങ്കിലും അതൊന്നും പ്രചാരണത്തിന് തികയില്ലെന്ന തിരിച്ചറിവിൽ വിലപിക്കുകയാണ് കോൺഗ്രസ് അടക്കമുള്ള ദേശീയ കക്ഷികൾ. ഇതിനു പുറമെയാണ് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ…

‘തൃശൂരിങ്ങ് എടുക്കാൻ’ എല്ലാ വഴികളും തേടി ബി.ജെ.പി; കത്തോലിക്ക സഭയുടെ പിന്തുണ തേടാൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിളളയെ ഇറക്കി; സി.ബി.സി.ഐ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്തുമായി സ്വകാര്യ ഹോട്ടലിൽ നടന്ന ചർ‍ച്ച ആർ.എസ്.എസ് ഉത്തരകേരള പ്രാന്തകാര്യവാഹകിന്റെ സാന്നിധ്യത്തിൽ. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്തുണ തേടിയുളള ചർച്ചയിൽ മണിപ്പൂർ കലാപം അടക്കമുളള പൊതു വിഷയങ്ങളും ഉന്നയിക്കപ്പെട്ടു;  സി.ബി.സി.ഐ അധ്യക്ഷൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആ‍ർ.എസ്.എസിന്റെ ഉറപ്പ്

തൃശൂർ: എ ക്ളാസ് മണ്ഡലമായി കരുതി ലക്ഷ്യം വെച്ചിരിക്കുന്ന പൂരനഗരി ഉൾപ്പെടുന്ന തൃശൂർ സീറ്റിൽ ജയം ഉറപ്പിക്കാൻ എല്ലാ മാർ‍ഗങ്ങളും തേടി ബി.ജെ.പി. തൃശൂരിൽ എൻ.‍ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുരേഷ് ഗോപിയുടെ ജയം ലക്ഷ്യമാക്കിയാണ് ബി.ജെ.പിയുടെ ഇടപെടൽ. തിരഞ്ഞെടുപ്പ് ഫലത്തെ…

യുഡിഎഫിന് 14 മണ്ഡലങ്ങളില്‍ മേല്‍ക്കൈ, എല്‍ഡിഎഫിന് ആധിപത്യം അഞ്ചിടത്ത് ! കോട്ടയത്തും, ആലത്തൂരും ഇഞ്ചോടിഞ്ച്, മാവേലിക്കര പ്രവചനാതീതം: മാതൃഭൂമി-പിമാര്‍ക്യു അഭിപ്രായ സര്‍വേയുടെ പ്രവചനം

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യം പ്രവചിച്ച് മാതൃഭൂമി ന്യൂസ്-പി മാര്‍ക്യു അഭിപ്രായ സര്‍വേ. മൂന്ന് ഘട്ടങ്ങളിലായി ചാനല്‍ പുറത്തുവിട്ട സര്‍വേയില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 14 ഇടത്ത് യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. എല്‍ഡിഎഫ് നാലിടത്ത് ജയിക്കുമെന്നാണ് പ്രവചനം. മാവേലിക്കരയില്‍…

കോയമ്പത്തൂരില്‍ അണ്ണാമലൈ തന്നെ; തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ സൗത്തില്‍ ജനവിധി തേടും ! തമിഴ്‌നാട്ടിലെ ഒമ്പത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ഒമ്പത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോയമ്പത്തൂരില്‍ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കും. ചെന്നൈ സൗത്തിൽ തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജന്‍ ജനവിധി തേടും. കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥി. തൂത്തുക്കുടിയില്‍…

പഴയ നീരസം മാറ്റിവച്ച്‌ ആരിഫിനെ വിജയിപ്പിക്കാൻ ജി. സുധാകരൻ ഇറങ്ങി; നിയമസഭാ തിരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമല്ലെന്ന പരാതിയിൽ നടപടി നേരിട്ട സുധാകരൻ ഇത്തവണ പ്രചരണരംഗത്ത് സജീവ സാന്നിധ്യം; തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തും പരിപാടികളിൽ പങ്കെടുത്തും  ഊർജസ്വലനായി സുധാകരൻ ! ആരിഫിന് വേണ്ടി വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചും സുധാകരൻെറ പ്രചരണം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻെറ മ‍ർമ്മമറിയുന്ന സുധാകരൻെറ സജീവ സാന്നിധ്യം സി.പി.എമ്മിന് ഗുണകരം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാ‍ർഥിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതിയിൽ അച്ചടക്ക നടപടി നേരിട്ട മുൻമന്ത്രിയും മുതി‍‍ർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ ലോക്‌സഭ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ സജീവം. ലോക്‌സഭ സ്ഥാനാർത്ഥി എ.എം. ആരിഫിൻെറ പ്രചരണ പരിപാടികളിൽ ഊ‍‌‍‍ർജസ്വലനായി പങ്കെടുത്ത്…

രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, പരാതികളുടെ കെട്ടഴിച്ച് കോളനിവാസികൾ

തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് പ്രദേശവാസികൾ. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നുമായിരുന്നു അവരുടെ മുഖ്യ പരാതി. ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ…

ജീവിതമെന്ന നാടകത്തിൽ അടിതെറ്റിയ നടി സൂസൻ രാജിന് ആശ്വാസമേകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: “മടുത്ത, ഈ വാഗ്ദാനങ്ങൾ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാൾ ചുറ്റികയ്ക്കും മാറി മാറി കുത്തി വിജയിച്ചു വന്നവർ ഇപ്പോൾ പിന്നിൽ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാൻ രാജീവ് സാറിനൊപ്പം,” ആദ്യകാല നാടക നടി സൂസൻ രാജ് എൻഡിഎ…