Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

ബിജെപി സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

കോട്ടയം: നരേന്ദ്രമോദി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസും,…

കെ. സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനം ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍യിൽ നടന്നു. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ഗാനങ്ങൾ പുറത്തിറക്കിയത്. യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ, രാജീവ്‌ ആലുങ്കൽ, കെ പി…

കുരുത്തോല പെരുന്നാളിൻ്റെ പുണ്യം തേടി രാജീവ് ചന്ദ്രശേഖർ ലൂർദ് പള്ളിയിലെത്തി

തിരുവനന്തപുരം: ഓശാന ഞായറിൽ കുരുത്തോല കൈയ്യിലേന്തി പിഎംജിയിലെ ലൂർദ് പള്ളി സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ചങ്ങനാശ്ശരി അതിരൂപത സഹായ മെത്രാൻ ബിഷപ് തോമസ് തറയിയിൽ അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലയിൽ ചങ്ങനാശ്ശേരി അതിരൂപത യുവജന സംഘം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ…

ഇലക്ട്രല്‍ ബോണ്ട് അഴിമതി മറയ്ക്കാന്‍ വേണ്ടി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു- കെ.സി. വേണുഗോപാല്‍

ആലപ്പുഴ: രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതി എന്നും അത് മറയ്ക്കാന്‍ വേണ്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. യുഡിഎഫ് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്…

ഓശാന തിരുനാളിൽ ദേവാലയങ്ങളിൽ നിറസാന്നിദ്ധ്യമായി കെസി

ആലപ്പുഴ: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായറാഴ്ച ദേവാലയങ്ങളില്‍ നിറസാന്നിധ്യമായി കെ.സി വേണുഗോപാല്‍. ഓശാന ഞാറാഴ്ചയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും ഉണ്ടായിരുന്നു. രാവിലെ മുതല്‍ തന്നെ ഓശാന തിരുനാളിനോടുബന്ധിച്ചുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കുകയും തീരദേശമുള്‍പ്പടെയുള്ള പ്രദേശങ്ങളിലെ വിവിധ ദേവാലയങ്ങളും മഠങ്ങളും കെസി…

മോദിക്കെതിരെ അജയ് റായ് മത്സരിക്കും; ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം; ദിഗ് വിജയ് സിങ് രാജ്ഗഡില്‍ ! നാലാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ടു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും. ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി.…

യുഡിഎഫ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു; ആദ്യഘട്ട പ്രചാരണം സമ്പൂര്‍ണ്ണ വിജയം എന്ന് വിലയിരുത്തല്‍

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായുള്ള കോര്‍കമ്മിറ്റി യോഗം ആലപ്പുഴ ഡിസിസി ഓഫിസീല്‍ ചേര്‍ന്നു. ആദ്യഘട്ട പ്രചാരണം സമ്പൂര്‍ണ്ണ വിജയം എന്ന് യോഗം വിലയിരുത്തി. കെ.സി സ്ഥാനാര്‍ത്ഥി ആയതോടെ പ്രവര്‍ത്തകരെല്ലാം വന്‍ ആവേശത്തിലാണെന്നും വന്‍ ഭൂരിപക്ഷത്തില്‍…

ഇലക്ട്രൽ ബോണ്ട് അഴിമതിയില്‍ പ്രതിക്കൂട്ടിലായതില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനും മറച്ച് വെയ്ക്കാനുമാണ് കെജ്‌രിവാളിന്റെ അറസ്റ്റ്- കെ.സി. വേണുഗോപാല്‍

ആലപ്പുഴ: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തായതില്‍ നിന്ന് ജനശ്രദ്ധ തിരിയ്ക്കാനും മൂടിവെയ്ക്കാനുമാണ് നരേന്ദ്രമോദി ഇഡിയെക്കൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യിച്ചതെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ പറഞ്ഞു. അഴിമതിക്കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിയ്ക്കാനും തെരഞ്ഞെുപ്പില്‍…

യുഡിഎഫിന്റെ പ്രചരണഗാനം സ്റ്റീഫന്‍ ദേവസ്സി പുറത്തിറക്കും

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനം ഇന്ന് (24-03-24) നടക്കും. വൈകിട്ട് 6 മണിയ്ക്ക് ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്. പ്രശസ്ത കവിയും ഗാനരചയീതാവും സംഗീതസംവിധായകനുമായ…

സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും എഴുത്തുകാരനുമായ കല്ലേലി രാഘവന്‍ പിള്ളയെ കെ.സി സന്ദർശിച്ചു

ആലപ്പുഴ: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും എഴുത്തുകാരസ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും എഴുത്തുകാരനുമായ കല്ലേലി രാഘവന്‍ പിള്ളയുനുമായ കല്ലേലി രാഘവന്‍ പിള്ളയുടെ വീട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ സന്ദര്‍ശനം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയാണ് കെ.സി വീട്ടില്‍ എത്തിയത്.…