അവധി ദിനത്തിലും പ്രചരണത്തിരക്കൊഴിയാതെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: അവധി ദിവസമായ ഇന്നലെയും വിശ്രമമില്ലാതെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വോട്ടർമാരിലെത്തുന്നതിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. രാവിലെ കിള്ളിപ്പാലം സെന്റ് ജൂഡ് പള്ളി, എൽഎംഎസ്എൽ-ഷദ്ദായി മിനിസ്ട്രി ജീസസ് ആരാധന കേന്ദ്രം എന്നിവ സന്ദർശിച്ചു. ഉള്ളൂർ സത്സംഗ് ധ്യാനമന്ദിരം, പാപ്പനംകോട്…