‘സുൽത്താൻ ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കും’ – കെ.സുരേന്ദ്രൻ
വയനാട് : സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നത് അനിവാര്യമാണെന്ന് വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ബത്തേരിയുടെ പേരു മാറ്റി ഗണപതിവട്ടം എന്നാക്കുമെന്നു സുരേന്ദ്രൻ പറഞ്ഞത്. ബത്തേരിയുടെ ആദ്യത്തെ…