രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിന് കുടുംബവും
തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബവും. സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് ചോദിക്കലും കുടുംബ സംഗമങ്ങളുമായി കഴിഞ്ഞ ഒരാഴ്ച്ചയോളമായി രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യ അഞ്ജുവും മകൻ വേദും…