Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക് വോട്ടു ചെയ്യാനെത്തി നവദമ്പതികള്‍; നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പൂജയുമായി ശിവ്‌രാജ് സിങ്ങ് ചൗഹാന്‍

ജമ്മു: വിവാഹ പന്തലില്‍ നിന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക് വോട്ടു ചെയ്യാനെത്തി നവദമ്പതികള്‍. ജമ്മുവിലെ ഉധംപൂർ-ദോഡ മണ്ഡലത്തിൽ വോട്ടു ചെയ്യാനാണ് നവദമ്പതികൾ എത്തിയത്. #WATCH | Udhampur, J&K: As the first phase of #LokSabhaElections2024 is underway, after the…

‘ആദ്യം വോട്ട് ചെയ്യാമെന്ന് കരുതി ഞാന്‍ രാവിലെ 6.30ന് പോളിങ്ങ് ബൂത്തിലെത്തി. പക്ഷെ അതിശയപ്പെട്ട് പോയി. ഒരുപാട് പേര്‍ എനിക്ക് മുമ്പായി വോട്ടുരേഖപ്പെടുത്താന്‍ എത്തി; കോണ്‍ട്രാഡ് സാങ്ങ്മ

മേഘാലയ: ആദ്യം വോട്ടുചെയ്യാനായാണ് രാവിലെ 6.30ന് മേഘാലയ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്ങ്മ പോളിങ്ങ് സ്റ്റേഷനിലെത്തിയത്. എന്നാൽ ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിൽ മുഖ്യമന്ത്രിക്ക് കാണാനായത് ക്യൂവിലുള്ള ആള്‍ക്കൂട്ടത്തെ. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'ആദ്യം വോട്ട് ചെയ്യാമെന്ന് കരുതി…

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വോട്ട് രേഖപ്പെടുത്തി; കഴിഞ്ഞ തവണ 54% ആയിരുന്ന നാഗ്പൂരിലെ വോട്ടിംഗ് ശതമാനം, ഇത്തവണ 75% ആക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് ഗഡ്കരി

ഡല്‍ഹി: രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി…

2024 ന്റെ വിധിയെഴുത്തിന് തുടക്കമായി; 102 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ഡൽഹി: ആഴ്‌ചകൾ നീണ്ട കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കൊടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിൽ ഏറ്റവുമധികം മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്കെത്തുന്ന ഘട്ടമാണിത്. 21 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ആദ്യ ഘട്ടത്തിൽ…

രാജീവിനു വോട്ടു തേടി കുടുംബയോഗങ്ങളിൽ സജീവമായി പത്നി അഞ്ജു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ്ഥാനാർത്ഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുമ്പോൾ പത്നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ്…

തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം നടത്തുന്ന കലാ ജാഥക്ക് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി- വീഡിയോ

അയർക്കുന്നം :കോട്ടയം പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചരണാർദ്ധം കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാ ജാഥക്ക് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിസ്വീകരണം നൽകി.. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ…

കെ.സി. വേണുഗോപാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സീതക്ക; മന്ത്രിയായതിന് കടപ്പാടെന്ന് തെലങ്കാന മന്ത്രി

കരുനാഗപ്പള്ളി: ആലപ്പുഴക്കാരുടെ മനം കവര്‍ന്ന് തെലുങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അനസൂയ സീതക്ക യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനായി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തി. മുൻകേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വീട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് സീതക്ക ആദ്യം പങ്കെടുത്തത്. നൂറിലേറെ വനിതകള്‍ ഉള്‍പ്പടെ…

കേരളത്തില്‍ യുഡിഎഫ് 20 സീറ്റും നേടും; പിണറായിയും മോദിയും തമ്മിലുള്ള കൂട്ടുകച്ചവടം ജനങ്ങള്‍ തിരിച്ചറിഞ്ഞു- രേവന്ത് റെഡ്ഡി

ആലപ്പുഴ: കേരളം കട്ടു മുടിച്ച പിണറായി വിജയനും മകളും അറസ്റ്റ് ഭയന്ന് മോദിക്ക് വേണ്ടി പണി എടുക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പിണറായിക്കും മകള്‍ക്കും എതിരെ ഇഡിയോ ആദായനികുതി വകുപ്പോ അന്വേഷണം നടത്തുന്നില്ല. ഇത് ഇവര്‍ തമ്മിലുള്ള അന്തഃര്‍ധാരയുടെ ഭാഗമാണെന്നും…

കശുവണ്ടി തൊഴിലാളികളെ സിപിഐഎം വഞ്ചിച്ചു; കെസി വേണുഗോപാൽ

കായംകുളം : പത്തിയൂർ കശുവണ്ടി ഫാക്ടറിയിൽ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു കെസി വേണുഗോപാൽ...കശുവണ്ടി തൊഴിലാളികൾ നേരിടുന്ന കനത്ത അവഗണനയെ കുറിച്ചായിരുന്നു തൊഴിലാളികൾക്ക് കെസിയോട് പറയാൻ ഉണ്ടായിരുന്നത്...കൃത്യമായി തൊഴിൽ ലഭിക്കുന്നില്ല എന്നതാണ് ഇവരെ കൂടുതൽ വലയ്ക്കുന്നത്, ആനുകൂല്യങ്ങളെ പറ്റി സർക്കാർ പറയുന്നത് അല്ലാതെ…

ക്രൗഡ് പുള്ളറായ നേതാവ് കെ. സുധാകരൻ അങ്കത്തിനിറങ്ങിയതോടെ കണ്ണൂരിലെ അങ്കം ടോപ്പ് ഗിയറിൽ; അട്ടിമറി ലക്ഷ്യമിട്ട് എം.വി ജയരാജൻ; പരമാവധി വോട്ട് സമാഹരിച്ച് കോൺഗ്രസിനെ തറപറ്റിക്കാൻ സുധാകരന്റെ വലംകൈയായിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ്; നിർണായകമാവുക 3ലക്ഷം മുസ്ലീംവോട്ടുകൾ ! അങ്കം കടുത്തതെങ്കിലും സുധാകരൻ ജയിച്ചു കയറുമെന്ന് സർവേകൾ; കണ്ണൂരിൽ പോരാട്ടത്തിന്റെ ചൂട് ഉയരുന്നു

കണ്ണൂർ: കരുത്തന്മാരുടെ പോരാട്ടത്തിനാണ് കണ്ണൂർ വേദിയാവുന്നത്. രാഷ്ട്രീയം തിളച്ചുമറിയുന്ന മണ്ണിൽ വിജയം അഭിമാന പ്രശ്നമാണ് ഇടത്, വലത് മുന്നണികൾക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുള്ള കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളേറെയുള്ള മണ്ണാണെങ്കിലും ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ ഒരു ചുവട് മുന്നിൽ യു.ഡി.എഫാണ്.…