Category: ലോക്സഭാ ഇലക്ഷന്‍ 2024

Auto Added by WPeMatico

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കും. 20 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് ഉണ്ടാവുക. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷമാണ് പരസ്യപ്രചാരണം അവസാനിച്ചത്. ഇനിയുള്ള 24 മണിക്കൂറുകൾ നിശബ്ദത…

കേരളം നാളെ പോളിങ്ങ് ബൂത്തിലേക്ക്; വീറും വാശിയും വിവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്ന പരസ്യ പ്രചാരണത്തിന് ആവേശകരമായ  കൊടിയിറക്കം; നിശബ്ദ പ്രചാരണത്തിൻെറ ദിവസമായ ഇന്ന് വോട്ടർമാരെ ഒപ്പം നിർത്താനുളള അവസാന ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികൾ; പരസ്യ പ്രചരണം അവസാനിക്കുമ്പോഴും നിശബ്ദ തരംഗം ആഞ്ഞ് വീശുമോ എന്ന ആശങ്കയും മുന്നണികളെ വിട്ടൊഴിയുന്നില്ല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. കേന്ദ്ര ഭരണത്തിൽ ഹാട്രിക് തികയ്ക്കാൻ എല്ലാ അടവുകളും പയറ്റുന്ന ബി.ജെ.പിയും, മോദി സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന ഇന്ത്യാ സഖ്യവും തമ്മിൽ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ കേരളം എങ്ങനെ വിധിയെഴുതും എന്നത് നിർണായകമാണ്. സംസ്ഥാനത്തെ ഇരുപത്…

കോൺഗ്രസ് ചിത്രത്തിലില്ല, മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് വി വി രാജേഷ്

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നും ആ പോരാട്ടത്തിൽ രാജീവ് ചന്ദ്രശേഖർ തന്നെ വിജയിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ തിരുവനന്തപുരം തിരഞ്ഞെടുപ്പ് കൺവീനറുമായ വി വി രാജേഷ് പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥിയുടെ വിശദമായ…

ആവേശക്കൊടുമുടിയിലേറി ചാർളി പോളിന്റെ കലാശക്കൊട്ട്, വിജയം ഉറപ്പെന്ന് സാബു ജേക്കബ്

എറണാകുളം/ തൃശൂർ: കലാശക്കൊട്ടിലും ഒരു പടി മുന്നിൽ ട്വന്റി20 പാർട്ടി. ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ കലാശക്കൊട്ട് ജനബാഹുല്യം കൊണ്ടും വേറിട്ട ശൈലി കൊണ്ടും ശ്രദ്ധേയമായി. ഒരു പുതിയ രാഷ്ട്രീയ പാർട്ടിയാണെങ്കിലും…

ഒടുവില്‍ തീരുമാനം; അഖിലേഷ് യാദവ് കനൗജില്‍ ജനവിധി തേടും; സ്ഥാനാര്‍ത്ഥിയെ മാറ്റി സമാജ്‌വാദി പാര്‍ട്ടി

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി‌ പാർട്ടി നേതാവ് അഖിലേഷ് യാദവ് കനൗജില്‍ മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി എക്‌സിലൂടെ അറിയിച്ചു. മൂന്നുതവണ അഖിലേഷിനെ പാർലമെന്റിൽ എത്തിച്ച മണ്ഡലമാണ് കനൗജ്. കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ…

കൊട്ടിക്കലാശത്തിലും ചാഴികാടനൊപ്പം കോട്ടയം; പരസ്യ പ്രചാരണ സമാപനത്തിലും ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്

കോട്ടയം: ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണോത്സവത്തിന് കൊടിയിറങ്ങി. ഗ്രാമവും നഗരവും ഒന്നിച്ച് ആഘോഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ കട്ടൗട്ടുകളും രണ്ടില ചിഹ്നവുമായി ഇന്നലെ (ബുധന്‍) ഉച്ചയോടെ തിരുന്നക്കര കീഴടക്കി. ആയിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തിനായി നഗരത്തില്‍ എത്തിയത്.…

കപട രാഷ്ട്രീയക്കാർ ചമക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായാംഗങ്ങൾ ശ്രദ്ധിക്കണം- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എന്നും എല്ലാ സമൂഹങ്ങൾക്കും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങൾക്കും എൻ്റെ ശക്തമായ പിന്തുണയുണ്ടാകും. ഇത്തരം കപട രാഷ്ട്രീയക്കാർ ചമക്കുന്ന പെരും നുണകളുടെ ഇരകളാകാതിരിക്കാൻ നല്ലവരായ സമുദായാംഗങ്ങൾ ശ്രദ്ധിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്തവനയിൽ പറഞ്ഞു . വിഴിഞ്ഞം സമരവും തുടർന്നുണ്ടായ പൊലീസ് നടപടികളും…

പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു; ആശുപത്രിയിൽ

മുംബൈ: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യാവാത്മാളിലായിരുന്നു സംഭവം. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. യവാത്മാളിലെ പുസാദില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജശ്രീ പാട്ടീലിന് വേണ്ടിയാണ് പ്രചാരണം നടത്തിയത്. ഏക്‌നാഥ്…

കേരളത്തിൽ ഇത്തവണ നടക്കുന്നത് മുൻപൊരിക്കലുമില്ലാത്ത വാശിയേറിയ പോരാട്ടം; മൂന്ന് മണ്ഡലങ്ങളിൽ അതിശക്തമായ ത്രികോണപ്പോര് ! നാലിടത്ത് പ്രവചനങ്ങൾ അസാദ്ധ്യമായ തരത്തിലുള്ള നേർക്കുനേർ പോരാട്ടം; യുവവോട്ടുകൾ എങ്ങോട്ട് മറിയുമെന്ന് മുന്നണികൾക്ക് ആശങ്ക; അട്ടിമറി ഫലങ്ങൾക്ക് വഴിയൊരുക്കുമോ വോട്ടെടുപ്പ് ?

തിരുവനന്തപുരം: പോളിംഗിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ഇരുപത് മണ്ഡലങ്ങളിലും ആവേശം കത്തിക്കയറുകയാണ്. ഇതിൽ ഏഴ് മണ്ഡലങ്ങളിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. മൂന്ന് മണ്ഡലങ്ങളിൽ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ തമ്മിൽ അതിശക്തമായ ത്രികോണ പോരാട്ടമാണ്. ഇത്തവണത്തെ ഫലം ഈ…

‘കന്നിവോട്ടര്‍മാർ അറിയാൻ, വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…’: നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങിനെ വോട്ട് ചെയ്യണം എന്നതിനെ…