ഇവിടെ ജയിച്ചത് രാഹുല്‍ അല്ലാ. ഷാഫിയും ഷാഫിയുടെ വര്‍ഗീയതയും. ഇല്ലാത്ത വര്‍ഗീയത പറഞ്ഞു ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടനെ പണി കിട്ടുമെന്ന് പത്മജ വേണുഗോപാല്‍.
തിരുവനന്തപുരം: ജയിച്ചത് രാഹുല്‍ അല്ല ഷാഫിയും ഷാഫിയുടെ വര്‍ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇല്ലാത്ത വര്‍ഗീയത പറഞ്ഞു ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടനെ പണി കിട്ടുമെന്നും പജ്മജ ഓര്‍മിപ്പിച്ചു. എവിടെയാണ് വോട്ട്…