കോട്ടയം നഗരത്തിൽ ഗുണ്ടാ ആക്രമണം; യുവാക്കൾക്ക് പരിക്ക്
കോട്ടയം: നഗരമധ്യത്തില്‍ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ഇന്ന് രാത്രി എട്ടിന് നഗരത്തിലെ കോഴിച്ചന്ത റോഡിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്. പേപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു ആക്രമണം. ഇവിടെ പ്രവർത്തിക്കുന്ന ഇൻസെൽ മൊബൈലിലെ ജീവനക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ യുവാക്കൾ ജില്ലാ ആശുപത്രിയില്‍…