Category: ലേറ്റസ്റ്റ് ന്യൂസ്

Auto Added by WPeMatico

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത് വധു; 6000 രൂപ പിഴ ചുമത്തി പൊലീസ്

ഡൽഹി; ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചുകൊണ്ടായിരുന്നു യുവതിയുടെ…

എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുന്നു ; എലവേറ്റുമായി ഹോണ്ട, അടുത്ത മാസം ബുക്കിംഗ് ആരംഭിച്ചേക്കും

വിപണിയിൽ എസ്‌യുവി വാഹനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ പുതിയ മോഡൽ എസ്‌യുവിയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. എസ്‌യുവി എലവേറ്റ് എന്ന മോഡലാണ് ആഗോളതലത്തിൽ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. മറ്റു മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും, ഫീച്ചറുകളിലും എസ്‌യുവി എലവേറ്റ് വ്യത്യസ്ഥത പുലർത്തുന്നുണ്ട്. നിലവിൽ, മോഡലിന്റെ ഔദ്യോഗിക ലോഞ്ചും,…

സ്മാർട്ട് ടിവി വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു ; പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്മാർട്ട് ടിവി വിപണിയിലും കരുത്ത് തെളിയിക്കാൻ ഒരുങ്ങി ജനപ്രിയ ബ്രാൻഡായ മോട്ടോറോള. നിലവിൽ, മോട്ടോറോളയുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് സ്മാർട്ട് ടിവികളും എത്തുന്നത്. ഇത്തവണ ടെലിവിഷൻ ആരാധകരെ കീഴടക്കാൻ മോട്ടോറോള എൻവിഷൻ എക്സ് എന്ന സ്മാർട്ട് ടിവിയാണ്…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…

ശ​ര​ദ് പ​വാ​റി​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യയാൾ പി​ടി​യി​ൽ

മും​ബൈ: എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പൂ​നെ സ്വ​ദേ​ശി​യും ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ സാ​ഗ​ർ ബാ​ർ​വെ ആ​ണ് പി​ടി​യി​ലാ​യ​ത്. പൂ​നെ​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ബാ​ർ​വെ​യെ മും​ബൈ ക്രൈംബ്രാ​ഞ്ച് സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ…

വിപണിജ്ഞാനം ഇല്ലാത്തവര്‍ക്കും ഓഹരിവിപണിയില്‍ നിക്ഷേപിക്കാം; സഹായിക്കാന്‍ സ്മാര്‍ട് ബാസ്‌ക്കറ്റ്

കൊച്ചി:ഏത് സാധാരണക്കാരനും വലിയ വിപണി ജ്ഞാനം ഇല്ലാതെ തന്നെ ഓഹരി നിക്ഷേപം സാധ്യമാക്കുന്ന നിര്‍മിതബുദ്ധി അധിഷ്ഠിതമായ നിയോ-ബ്രോക്കിംഗ് പ്ലാറ്റ്ഫോം സ്മാര്‍ട്ബാസ്‌ക്കറ്റ് (smartbasket.ai.) പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അല്‍ഗോരിതമ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സ്മാര്‍ട്ബാസ്‌ക്കറ്റ് വികസിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ്…

ക​ണ്ണൂ​രി​ൽ 11 വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ…

ചരിത്രമെഴുതി സെര്‍ബിയന്‍ ഇതിഹാസം! ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, ഇത് ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം

പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി നൊവാക് ജോക്കോവിച്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതോടെ ടെന്നീല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോയ്ക്ക് സ്വന്തം. ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. പത്ത് ഓസ്‌ട്രേലിയന്‍…

കേരളീയ സമാജത്തിന്റെ മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന എം പി രഘുവിന്റെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോയി

കഴിഞ്ഞ ദിവസം മരണപ്പെട്ട മുൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റും. ജനറൽ സെക്രട്ടറിയും സ്ഥാനങ്ങൾ വഹിച്ച ബഹ്റൈനിലെ സാമൂഹ്യരംഗത്ത് ഏറെ സുപരിചിതനായ എം പി രഘുവിന്റെ മൃത്ദേഹം വൻ ജനാവലിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പൊതു ദർശനത്തിന് വെച്ചു വിവിധ സംഘടനകളുടെയും…

ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ​ദ്ധ​തി സെപ്തംബറിൽ ആരംഭിക്കും

മനാമ: ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പ​ദ്ധ​തി സെപ്തംബറിൽ ആരംഭിക്കും. പ​ദ്ധ​തി​യു​ടെ പ്രീ​മി​യം സം​ബ​ന്ധി​ച്ച് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് അ​റി​യി​ച്ചു. ഹ​കീം എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2024 അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും പ്രാ​ബ​ല്യ​ത്തി​ൽ വരുമെന്നും…