ഇന്നത്തെ ചിത്രം… കപിൽദേവും ഒരേയൊരു മകൾ അമിയ ദേവും; തെറ്റുകണ്ടാൽ ഇതുപോലെ യുവതലമുറ ജാഗ്രതയോടെ മുഖം നോക്കാതെ പ്രതികരിക്കും- കപിൽദേവ്
ഡൽഹി : കപിൽദേവിൻറെ ഒരേയൊരു മകൾ അമിയ ദേവ് 29 കാരിയാണ്. ലണ്ടനിൽ ഗ്രജുവേഷൻ പൂർത്തിയാക്കിയ അമിയ കപിൽ ദേവി ന്റെ ജീവിതകഥയെ ആസ്‌പദമാക്കി നിർമ്മിച്ച 83 സിനിമയുടെ അസി.ഡയറക്റ്റർ കൂടിയായിരുന്നു. കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയത് 1983 ലാണ്.…